Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറില്‍ സിപിഎം-സിപിഐ പോര് മുറുകി: കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:39 pm IST
inPathanamthitta

 

തിരുവല്ല: വരാട്ടാറിനെ തിരിച്ച് പിടിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കിയ മന്ത്രി ഐസക്കിന്റെ വാക്കിന് പുല്ലുവില.ആറിന്റെ തീരത്തോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് കയ്യേറ്റസ്ഥലം ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് സഹകരിക്കുന്നില്ലന്നാണ് ആക്ഷേപം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് സഹകരിക്കാത്തതിന് പിന്നി ല്‍ സിപിഎം,സിപിഐ പോരാണെന്നാണ് സൂചന.വരട്ടാര്‍ നവീകരണത്തെച്ചൊല്ലി തുടക്കം മുതല്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.വരട്ടാര്‍ നവീകരണം എങ്ങിനെ വേണമെ്ന്ന് വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തിനു ശേഷം മതിയെന്ന നിലപാടുമായി സിപിഐ അന്ന് രംഗത്തെത്തിയത്.സിപിഐ ജില്ലാ നേതൃത്വം ഇതു സംബന്ധിച്ചുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.സര്‍വ്വേ നടപടികള്‍ പോലും നിലവില്‍ പൂര്‍ത്തിയായിട്ടില്ല.

ജൂലൈ 31നകം കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി തിരിച്ച് പിടിക്കുമെന്നായിരുന്നു ഉദ്ഘാടന വേദിയിലും തുടര്‍ന്നുള്ള യോഗങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ മന്ത്രി തോമസ് ഐസക്കിന്റെ വാഗ്ദാനം.എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ ഒന്നും തുടങ്ങിയിട്ടില്ലന്നതാണ് വാസ്തവം.

വരട്ടാറിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ നടന്നു വരുന്ന ആദിപമ്പ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയ വിഭവസമാഹരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ പദ്ധതിയിട്ടതിലും സിപിഐക്ക് അതൃപ്തി ഉള്ളതായി അറിയുന്നു.മുന്‍കാലങ്ങളില്‍ നടന്ന വരട്ടാര്‍പുനര്‍ജീവനത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ അഴമതിയാരോപണങ്ങളും സിപിഐക്ക് ഉണ്ട്.

നദിയുടെ ആദ്യഭാഗത്തിന് ആറു കിലോമീറ്റര്‍ ദൈര്‍ഘ്യവും 120 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവും രണ്ടാം ഭാഗത്തിന് ഒന്‍പതു കിലോമീറ്റര്‍ ദൈര്‍ഘ്യവും 40 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവും ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകള്‍ പറയുന്നു എന്നാല്‍ നിലവില്‍ പദ്ധതിയിട്ടിരിക്കുന്ന നദീപുനര്‍ജീവനം ഇതിന്‍ പ്രകാരമല്ല.പമ്പാനദിയുടെ പോഷകനദിയായ വരട്ടാറിന്റെ ആദ്യഭാഗം ചെങ്ങന്നൂര്‍ വില്ലേജിലെ ആറാട്ടുപുഴ കടവിനു താഴെയുള്ള വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നാരംഭിച്ച് ഇടനാട്, കോയിപ്രം, ഓതറ വഴി മംഗലം കടവില്‍ സംഗമിക്കും.ഇരവിപേരൂര്‍ വില്ലേജിലെ പുതുക്കുളങ്ങര കടവില്‍ നിന്നാരംഭിച്ചു തിരുവന്‍വണ്ടൂര്‍ വഴി ഇരമല്ലിക്കരയില്‍ മണിമലയാറില്‍ ചേരുന്നതാണു നദിയുടെ രണ്ടാം ഭാഗം.കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പ!ഞ്ചായത്തുകളിലൂടെ ഒഴുകി ചെങ്ങന്നൂര്‍ നഗരസഭയുടെ രണ്ടു വാര്‍ഡുകളില്‍ കൂടിയും വരട്ടാര്‍ കടന്നുപോകുന്നുണ്ട്. പഴയ പ്രതാപത്തോടെ വരട്ടാര്‍ ഒഴുകുമെന്നു സ്വപ്‌നം കാണുന്ന ഒരുവിഭാഗം ജനതയുടെ പ്രയത്‌നങ്ങളാണ് ഭരണമുന്നണിയിലെ അസ്വാരസ്യങ്ങളില്‍ പാഴാകുന്നത.്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.