Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതായി പരാതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:30 pm IST
in Pathanamthitta

അടൂര്‍: മഴ കനത്തതോടെ അടൂരില്‍ പനി പടര്‍ന്ന് പിടിക്കുന്നു. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. ഇതില്‍ കൂടുതല്‍ പേരും പനി ബാധിതരാണ്.

തലവേദന, ശരീരവേദന, തളര്‍ച്ച, ചര്‍ദ്ദി എന്നീ രോഗലക്ഷണങ്ങളുമായാണ് ഇവര്‍ ചികിത്സ തേടി എത്തുന്നത്. ഇവര്‍ക്ക് രണ്ട് ദിവസം മരുന്ന് നല്കും. തുടര്‍ന്ന് പനി കുറയാത്ത പക്ഷം കര്‍ശനമായി രക്ത പരിശോധന നടത്തിയ്‌ക്കും.

മറ്റ് ജലജന്യരോഗങ്ങള്‍ ബാധിച്ചെത്തുന്നവരുടെ എണ്ണവും കുറവല്ല കൂടുതല്‍ രോഗികളെത്തിയതോടെ ഒ.പി വിഭാഗത്തില്‍ നിന്നു തിരിയാനിടമില്ലാത്ത അവസ്ഥയാണ്. ഒ.പി. ടിക്കറ്റ് എടുക്കാനുള്ള രോഗികളുടെ നിര ആശുപത്രിയ്‌ക്ക് പുറത്തേക്ക് നീണ്ടു. പനിബാധിതര്‍ വര്‍ദ്ധിച്ചതോടെ പനിവാര്‍ഡും ഇന്നലെ പനി ക്ലിനിക്കും ജനറല്‍ ആശുപത്രിയില്‍ തുറന്നു.

വിരമിച്ച ജീവനക്കാര്‍ക്ക് പകരം ജീവനക്കാരെ നിയമിക്കാത്തത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒ .പി .വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ എത്താത്തതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു. നൂറ് കണക്കിന് രോഗികളെ ചികിത്സിക്കാന്‍ വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുക.

ഒ.പി. ടിക്കറ്റ് കൗണ്ടറില്‍ ജീവനക്കാരുടെ കുറവ് മൂലം ടിക്കറ്റിനായ് കാത്ത് നില്ക്കുന്നവരുടെ നിര ആശുപത്രിക്ക് പുറത്തേക്ക് നീളുന്നുണ്ട്. രണ്ട് ഹെഡ് നേഴ്‌സുമാര്‍, സ്റ്റോര്‍ സൂപ്രണ്ട്, നേഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നിവര്‍ കഴിഞ്ഞ 30ന് പെന്‍ഷനായി പോയിട്ടും ഒഴിവ് നികത്താന്‍ ഇതുവരെ യാതൊരു നടപടി സ്വീകരിച്ചിട്ടില്ല.

1960ലെ സ്റ്റാഫ് പാറ്റേണനുസരിച്ച് നേരത്തെയുള്ള തസ്തിക മാത്രമാണുള്ളത്. നാളേറെ കഴിഞ്ഞിട്ടും തസ്തിക കൂട്ടി ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. രാവിലെ ഏഴു മുതലാരംഭിക്കുന്ന തിരക്ക് രാത്രി വരെയും ഒരു പോലെ തുടരുകയാണ്.

അടൂരില്‍ പകര്‍ച്ചപ്പനിയും’ ഡങ്കിപ്പനിയും പടര്‍ന്ന് പിടിക്കുമ്പോഴാണ് ജനറലാശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്. ഓര്‍ത്തോ വിഭാഗത്തിലെ ഒരു ഡോക്ടര്‍ അടുത്തിടെ സ്ഥലം മാറിപ്പോയി. മൂന്ന് ഫിസിഷ്യന്മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മൂന്ന് പേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്.

നാല് കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്ളിടത്ത് രണ്ട് പേര്‍ അവധിയിലാണ്. ഇതോടെ ഒ.പി. വിഭാഗത്തില്‍ രോഗികളുടെ തിക്കും തിരക്കുമാണ്. പനി പിടിച്ച് അവശരായി എത്തുന്നവര്‍ മണിക്കൂറോളം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടുന്ന സ്ഥിതിയാണുള്ളത്.

ഒ.പി .വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ എത്താറില്ലെന്ന് പരാതി ഉണ്ട്. ലാബ് പ്രവര്‍ത്തിക്കുന്നത് ഇടുങ്ങിയ മുറിയിലാണ് ഇത് മൂലം ലാബില്‍ എത്തുന്ന രോഗികള്‍ക്ക് നില്‍ക്കാനിടമില്ലാത്ത അവസ്ഥയാണ്. രോഗികള്‍ക്ക് പോകാനുള്ള ഇടനാഴിയിലാണ് മരുന്ന് വാങ്ങാന്‍ രോഗികള്‍ നില്ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

Kerala

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

India

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു
Kerala

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.