Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം വികസനത്തില്‍ കുതിച്ചുചാട്ടമെന്ന് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:27 pm IST
inPathanamthitta

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സബ്കാസാത്ത് സബ്കാ വികാസ് സമ്മേളനം ജില്ലയില്‍ പ്രൗഢ ഗംഭീരമായി. വിശാഖ പട്ടണത്തെ ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സെന്റ് സ്റ്റീഫന്‍സ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഭാരതം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ലോകരാഷ്‌ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഭാരതം വികസനത്തിന്റെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കൊപ്പമെത്തും. കേരളത്തിന് നികുതി വിഹിതമായി 13-ാം ധനകാര്യ കമ്മീഷനില്‍ 3300 കോടിയാണ് നല്‍കിയത്. എന്നാലിപ്പോള്‍ അത് 14-ാം ധനകാര്യ കമ്മീഷനില്‍ 98912 കോടിരൂപയായി വര്‍ദ്ധിച്ചു. വികസന പദ്ധതികള്‍ക്ക് മാത്രം കേരളത്തിന് 17968 കോടി അനുവദിച്ചു.

നികുതി വരുമാന കമ്മി 9519 കോടി രൂപയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് 7683 കോടി രൂപയും അമൃത് നഗര്‍ പദ്ധതികള്‍ക്ക് 9 നഗരങ്ങള്‍ക്കുവേണ്ടി 2359 കോടി രൂപയും കേരളത്തിന് നല്‍കി.

സ്മാര്‍ട്‌സിറ്റിക്കായി 193 കോടിയും മെട്രോയ്‌ക്കായി 152 കോടിയും സോയില്‍ ഹെല്‍ത്ത് കാര്‍ഡിനു വേണ്ടി 4 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ബ്ലൂ റവല്യൂഷന്‍ പദ്ധതികള്‍ക്കായി 113 കോടിയും അനുവദിച്ചു.

ആവാസ് യോജന പദ്ധതി പ്രകാരം 26571 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കും റെയില്‍വെ വികസനത്തിനായി 1206 കോടി രൂപയും നാഷണല്‍ ഹൈവേ വികസനത്തിനായി 64000 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനായി നീക്കിവച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്ക് റേഷന്‍ വിഹിതം എത്തുന്നുണ്ട്. സക്രിയവും സുതാര്യവുമായ 176 പദ്ധതികള്‍ കേരളത്തിന് മാത്രം ഏറെ പ്രയോജനം ചെയ്യുന്നതാണ്. മോദി ഭരണത്തില്‍ ഇതുവരെ അഴിമതി ആരോപണം ഒന്നുതന്നെ ഉണ്ടായിട്ടില്ലന്നതാണ് പ്രധാന നേട്ടം. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഭരണ നേട്ടമാണ്.

രാജ്യത്തെ സ്ത്രീജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വിവിധ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനും മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനായി എന്ന് ചടങ്ങില്‍ സംബന്ധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിന് ഇച്ഛാശക്തിയുള്ള ഭരണാധികാരിയെ കിട്ടിയെന്നും സാധാരണക്കാരന്റെ വികസനം ഉന്നം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മോദി നടത്തുന്നതെന്നും ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ രാജേഷ് ത്രിപാഠി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, പോര്‍ട്ട് ട്രസ്റ്റ് അംഗം ബി.രാധാകൃഷ്ണമേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.