ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. അസ്ഥിരോഗ വിദഗ്ദ്ധന് ഡോ. തോമസ് കോശി നേതൃത്വം നല്കി. സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുകയെന്നതാണ് സാഗര ആശുപത്രിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ഡോ. പി.എന്‍. അജിത് കുമാര്‍ അറിയിച്ചു. ഫോണ്‍: 0477-2267676, 2240203.
പ്രതികരിക്കാൻ ഇവിടെ എഴുതുക: