Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ബന്തടുക്ക-സുള്ള്യ വനപാത ഇന്ന് മുതല്‍ ഒരുമാസത്തേക്ക് അടച്ചിടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:18 pm IST
inKasargod

ബന്തടുക്ക: ബന്തടുക്ക-സുള്ള്യ വനപാത നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. റോഡിലെ കണക്കൂര്‍ പാലത്തിന്റെ ഇരുവശത്തും മണ്ണിട്ട് നികത്തി ഉയര്‍ത്തുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്.

ബന്തടുക്കയെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 2016 ഏപ്രില്‍ 30നാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. പാലത്തിന്റെ ഇരുവശത്തും വലിയ കുന്നുകളാണ്. പഴയപാലം താഴ്ന്ന സ്ഥിതിയിലായിരുന്നതിനാല്‍ ഗതാഗതം ദുഷ്‌ക്കരമായിരുന്നു. ഇതു പരിഹരിക്കുന്നതിന് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2016 നവംബര്‍ 22ന് പഴയപാലം പൊളിച്ചു നീക്കി.

അതിന് ശേഷം പഴയപാലത്തിന് സമീപത്ത് തോട്ടില്‍ സിമന്റ് പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടു നികത്തി സമാന്തര പാതയുണ്ടാക്കിയാണ് ഗതാഗതം അനുവദിച്ചിരുന്നത്. വലിയ ഉയരത്തില്‍ പണിത പുതിയ പാലത്തിന്റെ ഇരു വശങ്ങളിലും മണ്ണിട്ടു നികത്തി വശങ്ങള്‍ കരിങ്കല്ലു ഭിത്തി കെട്ടി ഉറപ്പിക്കുന്ന ജോലിയാണ് ഇനി നടക്കാനുള്ളത്. ഇതിനിടയില്‍ സമാന്തര റോഡിലൂടെയുള്ള ഗതാഗതം അപ്രായോഗികമാണെന്ന് സുള്ള്യ പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു. കേരള അതിര്‍ത്തിയായ കണ്ണാടിത്തോട്ടില്‍ നിന്ന് വനത്തിലൂടെയുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരെയാണ് കണക്കൂര്‍ പാലം. നിലവില്‍ ഇതുവഴി കര്‍ണ്ണാടകയില്‍ നിന്നുള്ള സ്വകാര്യ ബസ് ബന്തടുക്കയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് അടച്ചിടുന്നതോടെ പാലം വരെ മാത്രമേ ഗതാഗതം സാധ്യമാകൂ. മണ്ണിട്ടു നികത്തുന്ന ജോലി നാളെ ആരംഭിക്കുമെന്നും വേഗത്തില്‍ തീര്‍ക്കാനുള്ള നടപടി ഉണ്ടാകുമെന്നും പാലത്തിന്റെ കരാറുകാര്‍ പറയുന്നു. പാലത്തിന്റെയും അനുബന്ധ ജോലികളും പൂര്‍ത്തിയാകുന്നതോടെ വനപാതയിലൂടെയുള്ള ഗതാഗതം സുഗമമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.