Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉണ്ണിയപ്പവിതരണം ആരംഭിച്ചു; വില്‍പ്പന കൂട്ടിയ വിലയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:17 pm IST
in Kollam

കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയ ദേവസ്വം ബോര്‍ഡ് ഉത്തരവ് നടപ്പാക്കരുതെന്ന കൊട്ടാരക്കര മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് അഞ്ചുമുതല്‍ 35 രൂപ നിരക്കില്‍ ക്ഷേത്രത്തില്‍ ഉണ്ണിയപ്പ വിതരണം ആരംഭിച്ചു.

ബോര്‍ഡിന്റെ യോഗം കൂടി ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിന് സ്വീകരിച്ച മാനദണ്ഢങ്ങള്‍ എന്താണന്ന് സംബന്ഡിച്ച് ചൊവ്വാഴ്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേരളാ ക്ഷേത്രസംരക്ഷണസമിതി കൊട്ടാരക്കര ശാഖ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കോടതി സ്റ്റേ ഉത്തരവ് ലഭിച്ചതോടെ തന്നെ 35 രൂപ നിരക്കില്‍ ഉണ്ണിയപ്പം വിതരണം ചെയ്യാന്‍ ബോര്‍ഡ് ക്ഷേത്ര അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈകിട്ട് അഞ്ചുമുതല്‍തന്നെ വിതരണവും ആരംഭിച്ചു. 20 ദിവസമായി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനനിവേദ്യമായ ഉണ്ണിയപ്പത്തിന്റെ വിതരണം മുടങ്ങിയിട്ട്. ഇന്ന് മിഥുനമാസം ഒന്നാം തീയതി വളരെ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രസംരക്ഷണസമിതി നടത്തിയ സമരവും താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ചക്ക് ശേഷം ഭാവിപരിപാടികള്‍ സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 26ന് വൈകിട്ട് മുതലാണ് 20 രൂപ ഉണ്ടായിരുന്ന ഒരു കവര്‍ ഉണ്ണിയപ്പത്തിന് 35 രൂപയാക്കി ബോര്‍ഡ് വില കൂട്ടിയത്. ഇതിനെതിരെ രണ്ട് ഭക്തന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണിതെന്ന് ഇവര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ വാദം പരിഗണിച്ച് കേസില്‍ ഇരുകൂട്ടരുടേയും വാദം കേട്ട കോടതിയാണ് അന്തിമവിധി വരുന്നതുവരെ വിലവര്‍ദ്ധന പാടില്ലെന്ന് വീണ്ടും നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി അസാധുവാക്കിയത്. അസംസ്‌കൃത സാധനങ്ങളുടെ വില കൂടിയതുകൊണ്ട് വില വര്‍ദ്ധിപ്പിച്ചു എന്ന ബോര്‍ഡ് വാദം ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച 15 രൂപയില്‍ 10 രൂപയും ബോര്‍ഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും ഗുണനിലവാരം കൂട്ടാനല്ലെന്നുമാണ് വാദം. ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് ലിസ്റ്റില്‍ വരുന്നതല്ലെന്നും ദേവന്റെ നിവേദ്യമാണന്നും അതിനെ കച്ചവടവസ്തുവായി ബോര്‍ഡ് മാറ്റുകയാെണന്നും ഉണ്ണിയപ്പം വിതരണമാണ് നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ബോര്‍ഡിന്റെ തീരുമാനം ചൊവ്വാഴ്ചക്ക് മുന്‍പ് കോടതിയെ അറിയിക്കുന്നതോടെ ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.