Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസിനെ തുരത്തി പാല്‍മിറയെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:18 am IST
in World

റാഖാ: പൗരാണിക നഗരമായ പാല്‍മിറയെ ഐഎസില്‍ നിന്നും സൈന്യം മോചിപ്പിച്ചു. ഐഎസ് ഭീകരര്‍ കനത്ത നഷ്ടമാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. സിറിയന്‍ ഭരണത്തില്‍ നിന്നും ഡിസംബറിലാണ് ഐഎസ് ശക്തമായ ആക്രമണത്തിലൂടെ പാല്‍മിറ പിടിച്ചെടുത്തത്.

റാഖയില്‍ നിന്നും 140 മൈല്‍ അകലെയുള്ള പാല്‍മിറ സെന്‍ട്രല്‍ സിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. സിറിയയിലെ ഐഎസ് ആസ്ഥാനമായിട്ടാണ് പാല്‍മിറയെ കണക്കാക്കിയിരുന്നത്. നിരവധി തവണ നഗരം സൈന്യം തിരിച്ചുപിടിക്കുകയും വീണ്ടും ഐഎസ് നിയന്ത്രണത്തിലാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സൈന്യം തിരിച്ചുപിടിച്ച പാല്‍മിറ വീണ്ടും ഐഎസ് കീഴിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച ഐഎസും സേനയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്.

യുനെസ്‌കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിലും പല്‍മിറ ഇടംപിടിച്ചിരുന്നു. പത്ത് മാസം ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന സമയത്ത് ഭീകരര്‍ ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സമ്പത്തുകള്‍ നശിപ്പിച്ചിരുന്നു. 2000 വര്‍ഷം പഴക്കമുള്ള പുരാതന ക്ഷേത്രങ്ങളും സ്തൂപങ്ങളും തകര്‍ത്തു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈപ്പിടിയില്‍ അമര്‍ന്നതോടെ അവശേഷിക്കുന്ന ചരിത്ര സ്മാരകങ്ങള്‍ കൂടി ഉടന്‍ തകര്‍ക്കപ്പെടുമെന്ന് കരുതിയെങ്കിലും സൈന്യം പാല്‍മിറ പിടിച്ചെടുത്തത് ജനങ്ങള്‍ക്കിടിയില്‍ വലിയ ആശ്വാസത്തിന് വഴിവെച്ചിരുന്നു.

സിറിയന്‍ സേന റക്കയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനിടെയാണ് ഐഎസ് വടക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ വഴി ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ പല്‍മീറയില്‍ കടന്ന ഐഎസിനെതിരെ റഷ്യ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ആക്രമണം കടുപ്പിച്ചതോടെ പല്‍മീറയുടെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ഭീകരര്‍ പിന്‍വാങ്ങിയതായാണ് ഔദ്യോഗിക വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.