പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി മുന്‍ പ്രസിഡന്റ് റെനെ പ്രെവല്‍ (74) അന്തരിച്ചു. രണ്ടുവട്ടം ഹെയ്തിയുടെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
1996 മുതല്‍ 2001വരെയും 2006 മുതല്‍ 2011 വരെയും ഹെയ്തിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് പ്രെവല്‍. 1991 ല്‍ ഹെയ്തിയുടെ പ്രധാനമന്ത്രി പദവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: