Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും മെസി;  ബാഴ്‌സലോണ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:18 pm IST
in Sports

ബാഴ്‌സലോണ:കളം നിറഞ്ഞാടിയ ലയണല്‍ മെസിയുടെ കരുത്തില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ വിജയം.ലാ ലീഗില്‍ അവര്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തകര്‍ത്തു.കോച്ച് ലുയിസ് എന്റിക്വ വിടവാങ്ങല്‍ പ്രഖ്യാപിച്ച ശേഷം ബാഴ്‌സലോണയുടെ ആദ്യ വിജയമാണിത്.

ഈ വിജയത്തോടെ ബാഴ്‌സലോണ ലീഗില്‍ മുന്നില്‍ കയറി.റയല്‍ മാഡ്രിഡിനേക്കാള്‍ ഒരുപോയിന്റുമുന്നിലാണ് ബാഴ്‌സ. മത്സരത്തിലുടെ നീളം മിന്നുന്ന പ്രകടനം കാഴ്ചവച്ച മെസി രണ്ട് തവണ പന്ത് സെല്‍റ്റ വിഗോയുടെ ഗോള്‍ വര കടത്തിവിട്ടു. ഗോളടിക്കാന്‍ സഹകളിക്കാര്‍ക്ക് രണ്ട് അവസരവും ഒരുക്കി.മെസിയിലൂടെയാണ് ബാഴ്‌സ സ്‌കോറിംഗ് തുടങ്ങിയത്.അവസാന ഗോളും മെസിയുടെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.

ആദ്യപകുതി ബാഴ്‌സയുടെതായിരുന്നു. നിരന്തരം അവര്‍ സെല്‍റ്റ വിഗോയുടെ ഗോള്‍ മുഖത്ത് റെയ്ഡ് നടത്തി. പല തവണ ഗോളിന് അടുത്തുവരെയെത്തി .എന്നാല്‍ സെല്‍റ്റയുടെ ഗോളി പ്രതിരോധം തീര്‍ത്തു. 24-ാം മിനിറ്റല്‍ മെസി സെല്‍റ്റ ഗോളിയുടെ പ്രതിരോധം തകര്‍ത്ത് ബാഴസലോണയെ മുന്നിലെത്തിച്ചു.പന്തുമായി കുതിച്ചു പാഞ്ഞ മെസി അനായാസം ഗോള്‍ നേടുകയായിരുന്നു.

ഇടവേളയ്‌ക്ക് അഞ്ചുമിനിറ്റുളളപ്പോള്‍ ബാഴ്‌സലോണ ലീഡ് ഉയര്‍ത്തി. മെസിയുടെ പാസാണ് ഗോളിന് വഴിമരുന്നിട്ടത്.പ്രതിരോധം തകര്‍ത്തു മുന്നേറിയ മെസി നെയ്‌മര്‍ക്ക് പാസ് നല്‍കി.മികച്ചൊരു ഷോട്ടിലൂടെ നെയ്‌മര്‍ ലക്ഷ്യം കണ്ടു. ഒന്നാം പകുതിയില്‍ ബാഴ്‌സ 2-0 ന് മുന്നില്‍ നിന്നു. ഇടവേളയ്‌ക്ക് ശേഷവും മെസി തകര്‍ത്തുകളിച്ചു.പന്ത്രണ്ടാം മിനിറ്റല്‍ മെസിയുടെ നീക്കം ഗോളില്‍ കലാശിച്ചു. മെസി നല്‍കിയ പാസ് ഇവാന്‍ രാകിട്ടിക് ഗോളാക്കി.

ഏറെതാമസിയാതെ സാമുവല്‍ ബാഴ്‌സയുടെ ലീഡ് 4-0 ആക്കി.മുന്ന് മിനിറ്റുകള്‍ക്കുശേഷം മെസി തന്റെ രണ്ടാം ഗോളിലൂടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ ഡിപോര്‍ട്ടിവോ ഏകപക്ഷീയമായ ഒരുഗോളിന് സ്‌പോര്‍ട്ടിംഗ് ജിയോണിനെ തോല്‍പ്പിച്ചു.ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ പെഡ്രോയാണ് ഡിപോര്‍ട്ടിവോയുടെ നിര്‍ണായക ഗോള്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.