Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാലില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും തമ്മില്‍ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:58 pm IST
in Kottayam

 

കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടിയത് സ്വകാര്യ ബസുകളെ സഹായിക്കാനെന്ന് ആരോപണം. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ചങ്ങനാശ്ശേരി മല്ലപ്പള്ളി ഡിപ്പോകളിലെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സമയ ക്ലിപ്തത ഉറപ്പാക്കുമായിരുന്നു. ഓഫീസ് പൂട്ടിയതിനോടൊപ്പം കോട്ടയം കോഴഞ്ചേരി റൂട്ടിലെ പല സര്‍വീസുകളും നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന് ചില ജീവനക്കാരും സഹായിക്കുന്നതായി ആരോപണമുണ്ട്.

മിനിറ്റ് ഇടവിട്ടുള്ള ചെയിന്‍ സര്‍വ്വീസുകളാണ് കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ നടക്കുന്നത്. ചില പ്രധാന സ്റ്റോപ്പുകളില്‍ സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിയെ കാത്തു കിടക്കും. കെഎസ്ആര്‍ടിസി വരുന്നതു കണ്ടാല്‍ സ്വകാര്യ ബസ് യാത്ര തുടങ്ങും. ഇതു യാത്ര അവസാനിക്കുന്നതുവരെ തുടരും. കെഎസ്ആര്‍ടിസി സ്വകാര്യ ബസിന്റെ പിന്നാലെയാണു പോകുന്നത്. നേരത്തെ കറുകച്ചാലില്‍ സ്റ്റേഷന്‍ മാസ്റ്ററെ നിയോഗിച്ചിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലാതെ വന്നാല്‍ സീനിയര്‍ കണ്ടക്ടര്‍ന്മാരെ സ്റ്റേഷന്‍ മാസ്റ്ററായി നിയോഗിച്ചിരുന്നു.

പിന്നീട് ഈ ജോലിക്ക് സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ ഉള്ളവര്‍ മാത്രം മതിയെന്നും കണ്ടക്ടര്‍മാര്‍ വേണ്ടെന്നും തീരുമാനമായി. ഈ തീരുമാനമാണ് കറുകച്ചാലിലെ ഓഫീസ് പൂട്ടാന്‍ കാരണം. കറുകച്ചാലില്‍ സ്റ്റേഷന്‍ മാസ്റ്ററെ നിയോഗിച്ചാല്‍ ചങ്ങനാശേരി, മല്ലപ്പള്ളി, പൊന്‍കുന്നം, എരുമേലി എന്നീ ഡിപ്പോകളുടെ വരുമാനവും വര്‍ദ്ധിക്കും. എത്രയും വേഗം അടച്ചു പൂട്ടിയ ഓഫീസ് തുറക്കണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.