Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശങ്കരാചാര്യര്‍ക്ക് ആലപ്പുഴയില്‍ പ്രൗഢോജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:35 pm IST
in Alappuzha

ശൃംഗേരി മഠാധിപതി ഭാരതി തീര്‍ത്ഥ സ്വാമി വിധുശേഖര ഭാരതി സ്വാമി എന്നിവരെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുന്നു

ആലപ്പുഴ: ശൃംഗേരി മഠാധിപതി ശങ്കരാചാര്യ സ്വാമിക്കും ഉത്തരാധികാരി വിധുശേഖര ഭാരതിക്കും ആലപ്പുഴ പൗരാവലിയുടെ പ്രൗഢോജ്ജ്വല സ്വീകരണം. ആലപ്പുഴ നഗരാതിര്‍ത്തിയായ കളര്‍കോട് എസ്ഡി കോളേജിനു മുന്നില്‍ നിന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നേതൃത്വത്തിലാണ് ശങ്കരാചാര്യരെ സ്വീകരിച്ചത്.

തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എസ്ഡിവി സെന്റിനറി ഹാളില്‍ എത്തി. സ്വാമിമാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ധൂളീപാദപൂജ സ്വാമികള്‍ രചിച്ച കീര്‍ത്തനത്തിന്റെ ആലാപനവും നടന്നു.

ഡോ. കെ.പി. ഹെഗ്‌ഡെ മംഗള പത്രം വായിച്ചു. കെ.സി. വേണുഗോപാല്‍ എംപി മംഗള പത്രം നല്‍കി. സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ചന്ദ്രമൗലീശ്വര പൂജയും പ്രസാദവിതരണവും നടന്നു.

ഇന്ന് രാവിലെ 8.30ന് ബ്രാഹ്മണ സമൂഹ മഠത്തിന്റെ ആദിശങ്കര നിലയം സ്വാമി ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് എസ്ഡിവി സ്‌കൂളിലെ പുതിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ആശീര്‍വാദ ചടങ്ങ് നടക്കും. വൈകിട്ട് നാലിന് മാരാരിക്കുളം ക്ഷേത്രദര്‍ശനം നടത്തി മള്ളിയൂരിലേക്ക് യാത്രതിരിക്കും.

എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള എന്നിവര്‍ ആശംസ നേര്‍ന്നു. ജെ. കൃഷ്ണന്‍ സ്വാമിമാര്‍ക്ക് വെണ്‍കൊറ്റക്കുട സമര്‍പ്പിച്ചു.

ആഗ്രഹവും കോപവും മനുഷ്യന്റെ ശത്രുക്കള്‍: ശങ്കരാചാര്യര്‍

ആലപ്പുഴ: ആഗ്രഹവും കോപവുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുക്കളെന്ന് ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമി. നിര്‍മ്മല ഹൃദയത്തിന് ഉടമകളായി മാറിയാല്‍ അശാന്തി ഇല്ലാതാകും. സമാധാനം നിലനില്‍ക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആലപ്പുഴ പൗരാവലിയുടെ സ്വീകരണത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

അഞ്ചുഗുണങ്ങളുള്ള സത്പുരുഷന്മാരായി മാറാന്‍ ശ്രമിക്കണം. ഞാനെന്ന ഭാവം ഉപേക്ഷിക്കുക, ഉപദ്രവം ചെയ്യാതിരിക്കുക, വാക്കും പ്രവൃത്തിയും ഒന്നാകുക, ഒരുമ, പ്രശംസയില്‍ വീഴാതിരിക്കുക ഈ ഗുണങ്ങള്‍ ഉണ്ടായാല്‍ സത്പുരുഷനാകാന്‍ കഴിയും. ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത ഉണ്ടായാല്‍ സമാധാനവും വിജയും ഉറപ്പാകും.

വേദങ്ങളെല്ലാം പഠിച്ചുവെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വേദങ്ങള്‍ അനന്തമാണ്. അതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പരസ്പരം ബഹുമാനിച്ചും താന്‍ ചെറിയവനാണെന്ന ചിന്ത മനസ്സില്‍ വളരുമ്പോഴും നല്ലൊരു മനുഷ്യനാകാന്‍ കഴിയും. നാലുനേരെ ജപിച്ചിട്ട് കാര്യമില്ല. ആത്മാര്‍ത്ഥമായ സേവയാണ് ആവശ്യം. ഇതിന് ശ്രദ്ധയും, ഭക്തിയും ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.