Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുന്നന്താനം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി 22ന് പ്രഖ്യാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:46 pm IST
in Pathanamthitta

പത്തനംതിട്ട: കുന്നന്താനം ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി 22ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 2.30ന് കുന്നന്താനം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപനം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും നേടിയ ആറാം കഌസ് വിദ്യാര്‍ത്ഥി തേജസ് എസ്. നായരെ അനുമോദിക്കും.

പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു മുതല്‍ സ്‌കൂളുകളില്‍ യോഗ പരിശീലനം നടക്കും. നാളെ മുതല്‍ 22വരെ യോഗാ വാരമായി ആചരിക്കും. നാളെ വൈകിട്ട് നാലിന് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ പ്രിന്‍സിപ്പല്‍ ഡോ. ബിജുമോഹന്‍ ഫഌഗ് ഓഫ് ചെയ്യും. 17ന് ഭവന സന്ദര്‍ശനം.

18ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിശീലനം ‘ഭായി യോഗ’. 19ന് രാവിലെ 10ന് യോഗയും വായനയും, തോട്ടപ്പടി ഗ്രന്ഥശാലകയില്‍ സംവാദം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, മാതൃവന്ദനം. 20ന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്തിന് പുറത്തു നിന്ന് എത്തുന്ന ജനപ്രതിനിധികള്‍ക്ക് പരിശീലനം. തുടര്‍ന്ന് വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ചര്‍ച്ച. 21ന് അന്താരാഷ്‌ട്ര യാഗ ദിനത്തില്‍ ജില്ലാ യോഗ അസാേസിയേഷനൊപ്പം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ യോഗ പ്രദര്‍ശനം.

കുന്നന്താനം സ്വദേശിയും ജില്ലാ കൃഷി വകുപ്പ് സൂപ്രണ്ടുമായ എം.ജി ദിലീപിന്റെ തിരുവല്ല പ്രണവം യോഗാ സെന്ററാണ് രണ്ടുമാസമായി സൗജന്യ യോഗ പരിശീലനം നല്‍കിയത്. ഒരു വീട്ടില്‍ നിന്ന് ഒരാളെയെങ്കിലും യോഗ പരിശീലിപ്പിക്കലാണ് പൂര്‍ത്തിയാകുന്നത്. ഇതുവരെ നാലായിരത്തോളം ആളുകള്‍ യോഗ പരിശീലിച്ചു.

പത്രസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എന്‍. ശാന്തമ്മ യോഗാചാരന്‍ എം. ജി ദിലീപ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

News

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

World

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.