Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോപ്പിന്റെ അറ്റകൈ പ്രയോഗം: വിവാഹിതര്‍ പാതിരിമാരാകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 05:17 am IST
in World

വത്തിക്കാന്‍: ആഗോളതലത്തില്‍ പാതിരിമാരുടെ സദാചാരരഹിതമായ ജീവിതത്തില്‍ ആശങ്കാകുലനായ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ണായകമായ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. വിവാഹിതരെ പാതിരിമാരായി നിയമിക്കാനുള്ള സാധ്യതകള്‍ ആരായാനാണ് പോപ്പ് ഫ്രാന്‍സിസ് ആലോചിക്കുന്നത്. ഇതിന്റെ ആദ്യ സൂചന വത്തിക്കാനില്‍ നിന്നും വന്നു കഴിഞ്ഞു. വിവാഹിതര്‍ക്കും ഇനി പാതിരിമാരാകമെന്ന പുതിയ നിര്‍ദേശമാണ് കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. വിരി പ്രോബറ്റി നിര്‍ദേശം എന്ന പേരായിരിക്കും ഇതിന് നല്‍കുകയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.  പാതിരിമാരുടെ അഭാവം മൂലം നൂറു കണക്കിന് പള്ളികളാണ് ബ്രസീലിലും ജര്‍മനിയിലും അടച്ചുപൂട്ടിയത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും മറ്റും പാതിരിമാരാവാന്‍ ആളെ കിട്ടാത്തതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

ക്രൈസ്തവരുടെ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ മാര്‍പാപ്പ തുറന്നടിച്ചിരുന്നു. നാണംകെട്ട ജീവിതം നയിച്ച് വിശ്വാസിയെന്നു പറഞ്ഞു നടക്കുന്നതിനേക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.

പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നത് നിന്ദ്യമാണ്. കത്തോലിക്കനാണ്, എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കും എന്നെല്ലാം പറയും. അവര്‍ ചെയ്യുന്നതോ? ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കില്ല. ജനങ്ങളെ ചൂഷണം ചെയ്യും. നികൃഷ്ടമായ ജോലികള്‍ ചെയ്യും. കള്ളപ്പണം വെളുപ്പിക്കും. ശരിക്കുമൊരു ഇരട്ട ജീവിതം. ഭൂരിഭാഗം ക്രിസ്ത്യാനികളും ഇത്തരക്കാരാണ്, മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണ വിശ്വാസികള്‍ മാത്രമല്ല, മതപ്രഭാഷണം നടത്തുന്നവരും പുരോഹിതരും വരെ ഇത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും അന്ന്വ അദ്ദേഹം നല്‍കിയിരുന്നു. ഇത്തരക്കാര്‍ സാത്താന്റെ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. അവരെ സഭയില്‍ നിന്നു പുറത്താക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വര്‍ഷം ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായും പോപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്ക സഭയിലെ പാതിരിമാര്‍ക്ക് വിവാഹിതരാവാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാണ്. സഭയില്‍ പുരോഗമനപരമായ പല തീരുമാനങ്ങള്‍ക്കും മുന്‍‌കൈ എടുക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യത്തിലും അനുകൂല നിലപാട് എടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പാതിരിമാര്‍ക്ക് വിവാഹത്തിന് അനുമതി നല്‍കുന്നതിനോട് അദ്ദേഹത്തിന് താത്പര്യം ഇല്ലെന്നാണ് സൂചന.

കേരളത്തില്‍ പാതിരിമാരുടെ പീഡനകേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോപ്പിന്റെ തീരുമാനത്തെ മറ്റൊരു തലത്തില്‍ വ്യാഖ്യാനിക്കുന്നവരുമുണ്ട്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

പുതിയ വാര്‍ത്തകള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.