Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മറഞ്ഞുപോയിട്ടില്ല, ഇപ്പോഴും ചന്ദ്രനെച്ചുറ്റുന്നുണ്ട് ചാന്ദ്രയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:16 am IST
in World

പസദേന: ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയെന്നു കരുതിയിരുന്ന ഇന്ത്യയുടെ ചാന്ദ്രയാന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റഡാറില്‍ വീണ്ടും തെളിഞ്ഞു. ഇപ്പോഴും ചന്ദ്രനെ ചുറ്റുകയാണ് ചാന്ദ്രയാന്‍.

കാലിഫോര്‍ണിയയിലെ പാസദേനയിലുള്ള വമ്പന്‍ റഡാറില്‍ കൂടി കാണാന്‍ സാധിച്ചതായും അത് ഇപ്പോഴും ചന്ദ്രനില്‍ നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ വലംവെച്ചുകൊണ്ടിരിക്കുകയാണെന്നും നാസ അറിയിച്ചു. ചന്ദ്രനെപ്പറ്റി പഠിക്കാന്‍ ഐഎസ്ആര്‍ ഒ പരീക്ഷണാടിസ്ഥാനത്തില്‍ അയച്ച ആറു മാസത്തെ കാലാവധി മാത്രം ഉണ്ടായിരുന്ന ഉപഗ്രഹം 2009ലാണ് കാണാതായത്. ചാന്ദ്രയാനുമായുള്ള സകല ബന്ധവും അറ്റുപോയിരുന്നു.

എഴുപതു മീറ്റര്‍ വലിപ്പമുള്ള ആന്റീനയുള്ള ഡിഎസ്എസ് 14 എന്ന റഡാറാണ് ചാന്ദ്രയാനെയും നാസയുടെ ലൂണാര്‍ റക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എന്ന ഉപഗ്രഹത്തെയും കണ്ടെത്തിയത്. അഞ്ചടി മാത്രം വലിപ്പമുള്ള ചെറിയ ഉപഗ്രഹമാണ് ചാന്ദ്രയാന്‍. അതിനാല്‍ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.

ധ്രുവഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം എന്നതിനാല്‍ ഒരോ വലംവയ്‌ക്കലിലും ഇത് ധ്രുവ പ്രദേശത്ത് എത്തുമെന്ന് കണക്കാക്കി അവിടേക്ക് റഡാറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ചന്ദ്രനെ ഒന്നു ചുറ്റാന്‍ രണ്ടു മണിക്കൂര്‍ എട്ടുമിനിറ്റാണ് ഇത്എടുക്കുന്നത്. നാലു മണിക്കൂറിനിടെ രണ്ടു തവണ ചാന്ദ്രയാനില്‍ നിന്നുള്ള റഡാര്‍ സിഗ്‌നലുകള്‍ അവര്‍ക്ക് ലഭിച്ചു.2016 ജൂലൈ രണ്ടിനായിരുന്ന ഇത്. പിന്നെ മാസങ്ങള്‍ നിരീക്ഷണം ആവര്‍ത്തിച്ചു.അങ്ങനെയാണ് ഇത് ചാന്ദ്രയാനാണെന്ന് സ്ഥിരീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.