Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പണം അനുവദിച്ചത് പ്രസ്താവനയില്‍ മാത്രം; പന്തളം ബസ്സ്റ്റാന്റ് ഇപ്പോഴും ചെളിക്കുളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:28 pm IST
inPathanamthitta

പന്തളം: പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചതായി എംഎല്‍എ അറിയിച്ചിട്ട് മാസങ്ങളേറെയായെങ്കിലും അത് ഇപ്പോഴും പ്രസ്താവനയില്‍ മാത്രമായി ഒതുങ്ങുന്നു.

നാളുകള്‍ പോകുന്തോറും ബസ് സ്റ്റാന്റിലെ കുഴിയുടെ വ്യാപ്തിയും ആഴവും കൂടിക്കൊണ്ടിരിക്കുന്നു. അപകടകരമായ കുഴികളടച്ച് സ്റ്റാന്റില്‍ ടാറിംഗ് നടത്താനും ഓഫീസ് കെട്ടിടം പണിയാനും റോഡില്‍ നിന്നും സ്റ്റാന്റിലേക്ക് ബസ് കയറുന്നിടത്ത് കമാനം പണിയാനുമായി 50 ലക്ഷംരൂപ ഫണ്ടില്‍ നിന്നും അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പ്രസ്താവന ഇറക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം ടാറിംഗും കെട്ടിട വിഭാഗം കെട്ടിട നിര്‍മ്മാണവും നടത്തുമെന്നാണ് എംഎല്‍എ പറഞ്ഞിരുന്നത.് എന്നാല്‍ നാളിതുവരെയും പേരിനെങ്കിലും തുടക്കം കുറിച്ചിട്ടില്ല.

മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു ചെളിക്കുളമായിരിക്കുകയാണ്. യാത്രക്കാര്‍ അല്പം അശ്രദ്ധമായി നിന്നാല്‍ കുഴികളില്‍ ബസ് ചാടുമ്പോള്‍ വെള്ളം ദേഹത്തു തെറിക്കും.

മൂന്നര ഏക്കറോളം സ്ഥലമാണ് കെഎസ്ആര്‍ടിസിക്ക് ഇവിടെയുള്ളത്. ഇതില്‍ കുറെയേറെ ഭാഗം കാടു വളര്‍ന്നു വിഷജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. വിഷപ്പാമ്പുകളെ ഭയന്നാണ് രാത്രി ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഇവിടെ നേരം വെളുപ്പിക്കുന്നത്.

തൊട്ടുചേര്‍ന്നുള്ള ചന്തയിലെ മത്സ്യ മാംസാവശിഷ്ടങ്ങള്‍ കഴിച്ചു ചുറ്റിക്കറങ്ങുന്ന തെരുവുനായ്‌ക്കളുടെ വിഹാര കേന്ദ്രവുമാണിവിടം. ഈ നായ്‌ക്കള്‍ മിക്കപ്പോഴും ഇവിടെ കിടക്കുന്ന ബസ്സുകളുടെ അടിയിലും അതിനുള്ളിലുമാണ് വിശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് നായ്‌ക്കളുടെ കടിയേറ്റത.് ഇവിടെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചാല്‍ തെരുവു നായ്‌ക്കളുടെ ശല്യത്തിനും അറുതി വരും. എന്നാല്‍ അതിനും അധികൃതര്‍ തയ്യാറാകുന്നില്ല.

1983ലാണ് അന്നത്തെ ഗതാഗതമന്ത്രി സുന്ദരന്‍ നാടാര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. പിന്നീടു രണ്ടു ദിവസം കഴിഞ്ഞാണ് അടൂരില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്.

അടൂരിലേതു എറ്റിഒ ആകുകയും കെട്ടിടങ്ങള്‍ പണിയുകയും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം ഇവിടെ നിന്നും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച പന്തളം സബ് ഡിപ്പോയെ ഓപറേറ്റിംഗ് സെന്ററായി തരംതാഴ്‌ത്തുകയായിരുന്നു. കൂടുതല്‍ കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വ്വീസുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മറ്റു ഡിപ്പോയിലേക്കു മാറ്റിയിട്ടും, കൊല്ലം സോണില്‍ ഏണിംഗ് പെര്‍ കിലോമീറ്റര്‍ നോക്കുമ്പോള്‍ ഇവിടെയാണ് മിക്ക ദിവസങ്ങളിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത്.

ഇവിടെ ആകെയുണ്ടായ വികസനം രമേശ് ചെന്നിത്തല എംപി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുടക്കി അശാസ്ത്രീയമായി നിര്‍മ്മിച്ച കാത്തിരുപ്പു കേന്ദ്രവും ജീവനക്കാരുടെ വിശ്രമമുറിയും ഉള്‍പ്പടുന്ന കെട്ടിടവും വര്‍ക്ക് ഷോപ്പിന്റെ പേരിനു മാത്രമുള്ള നവീകരണവുമാണ്.

ശബരിമലയുടെ മൂലസ്ഥാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്നതുമായ പന്തളത്തെ ഡിപ്പോയോട് തുടക്കം മുതല്‍ പുലര്‍ത്തിയിരുന്ന അവഗണന കെഎസ്ആര്‍ടിസി ഇപ്പോഴും തുടരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.