Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിവാദ റോഡ് നിര്‍മ്മാണം: കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:02 pm IST
in Kasargod

കാഞ്ഞങ്ങാട്: സിപിഎം ഓഫീസിലേക്ക് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡുഡു നിര്‍മ്മാണത്തെ ചൊല്ലി ഇന്ന് നടക്കുന്ന നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് സാധ്യത. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇക്കാര്യം യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് വ്യക്തമാക്കി.

യുഡിഎഫ് പ്രതിനിധീകരിക്കുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡ് സ്ഥലത്തെ കൗണ്‍സിലര്‍മാരോട് പോലും ചര്‍ച്ച ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. റോഡു നിര്‍മ്മാണത്തില്‍ ക്രമക്കേടും അപാകതകളും ഉള്ളതായി പ്രതിപക്ഷം ആരോപിക്കുന്നു.

നീലേശ്വരം രാജാറോഡില്‍ രാജാസ് ക്ലിനിക്കില്‍ നിന്നും സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസായ എന്‍ ജി സ്മാരക മന്ദിരത്തിലേക്കുള്ള റോഡ് വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള പൊതുമരാമത്തിന്റെ തിരക്കിട്ട തീരുമാനമാണ് വിവദമായത്.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തിടുക്കപ്പെട്ടാണ് ശനിയാഴ്ച പെരുമഴയത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങിയത്. കാല്‍നട യാത്രക്കാര്‍ക്കു വേണ്ടി മാത്രം നിര്‍മ്മിച്ച നടപ്പാതയാണ് വീതികൂട്ടി വാഹനങ്ങള്‍ കടന്നു പോകുന്ന വിധത്തില്‍ നവീകരിക്കാന്‍ തുടങ്ങിയത്. കേവലം 250 മീറ്റര്‍ മാത്രം നീളമുള്ള ഈ റോഡ് നിര്‍മ്മിച്ചാല്‍ അതിന്റെ ഗുണം തത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് വരുന്നവര്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ.

റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ കെകെഡിസി ഓഫീസില്‍ നഗരസഭ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നാട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മിക്കുകയുള്ളൂവെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലര്‍മാര്‍ പോലും അറിയാതെയാണ് റോഡ് നിര്‍മ്മാണമാരംഭിച്ച്. മഴക്കാലത്ത് തിടുക്കപ്പെട്ട് നിര്‍മ്മിക്കുന്ന റോഡ് അധികകാലം നിലനില്‍ക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നഗരസഭാ പൊതുമരാമത്ത് 12,80000 രൂപ ചിലവില്‍ ഈ നടപ്പാതയെ കോണ്‍ക്രീറ്റ് പാകി വീതികൂട്ടാനുള്ള പ്രവര്‍ത്തി ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

Kerala

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Entertainment

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Kerala

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.