Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കാമമദമുള്ള പ്രണയ മന്ദാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:10 am IST
inLiterature

പ്രണയം മധുരോദാരമായിരിക്കും അനുഭവത്തിലും ഓര്‍മ്മയില്‍പ്പോലും.ചിലപ്പോഴത് വേദനിപ്പിക്കുന്ന ആനന്ദവുമാകാം.ഓരോരുത്തര്‍ക്കും ഓരോ തരം വികാര നിര്‍വൃതിയാകാം അത്.കൂടുതല്‍ എഴുതപ്പെട്ടതും പറയപ്പെട്ടതും വായിക്കപ്പെട്ടതും പ്രണയമാകും.അത് ഉപാധികളില്ലാത്ത സ്‌നേഹവും മനസൊരുമയുമൊക്കെ ആയിരുന്നു.

ജീവിതത്തെക്കാള്‍ വലുതെന്നും ആയുസിനെക്കാള്‍ നീണ്ടതെന്നുമൊക്കെ തോന്നിയിരുന്നു പലര്‍ക്കും. ചിലരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും മരണത്തെ തോല്‍പ്പിക്കുന്നതും പ്രണയമാണ്.അത്രയ്‌ക്കു ദിവ്യവും അനിര്‍വചനിയവുമായ ഈ ഉദാത്ത ഭാവമെന്തേ ഇന്ന് അലങ്കോലപ്പെട്ടതും പേടിപ്പെടുത്തുന്നതുമായ നിഴല്‍ രൂപങ്ങളായി മാറി.

ഇന്നു പ്രണയം ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുന്നതോ പീഡനത്തിനു വിധേയമാക്കുന്നതോ ബലാല്‍സംഗത്തിനു ഉതകുന്നതോ ആയിത്തീര്‍ന്നതെങ്ങനെ.പങ്കുവെച്ച് ആസ്വദിക്കാവുന്നതും കാമ ശമനത്തിനുള്ള ഉപാധിയായും എങ്ങനെയാണ്്പ്രേ മം ദുര്‍വഴി കയറിയത്. ഇന്ന് അരുതാത്തതുമാത്രം സംഭവിക്കാനുള്ള അപകടം പിടിച്ചൊരു വികാരമായി മറിയില്ലേ പ്രണയമെന്നു പറഞ്ഞാല്‍ വിയോജിക്കാനാവുമോ.നിത്യവും വരുന്ന വാര്‍ത്തകള്‍ ഇതിനെ സാധൂകരിക്കുന്നില്ലേ.കാമുകിയെ പങ്കുകൂടി അനുഭവിക്കുന്നതും പണത്തിനു വില്‍ക്കുന്നതും നേട്ടംകൊയ്യുന്ന കച്ചവടച്ചരക്കാക്കുന്നതും പ്രണയത്തിന്റെ ഏതു ഭാവമാണ്.

പ്രേമിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക. ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുക, നഗ്ന ചിത്രമെടുത്തു ഭീഷണിപ്പെടുത്തുക, തീവെച്ചുകൊല്ലുക എന്നൊക്കെ പ്രണയത്തിന്റെ പേരിലുള്ള ഏതു പ്രാകൃതാവസ്ഥയാണെന്നു മനസിലാകുന്നില്ല. പ്രണയത്തിനായി എന്തും ചെയ്യും എന്നതില്‍ ആത്മസമര്‍പ്പണംപോലൊരു നന്മയും കൊലച്ചതിപോലൊരു തിന്മ-യുമില്ലേ.

വാഗ്ദാനങ്ങള്‍ നല്‍കിയും പറഞ്ഞു പറ്റിച്ചും കാമശമനത്തിനുള്ള ഒരുപാധിമാത്രമല്ലേ ഇന്നു പ്രണയം. കാമത്തിന്റെ കുതിപ്പുകെടുമ്പോള്‍ ശമിക്കുന്ന വെറും ഞരമ്പു വിജ്‌റും ഭിതമായി മാറിയിരിക്കുന്നുഅത്. വിവാഹത്തിനുമുമ്പുള്ള കേവലം ശാരീരിക പരിശീലനം മാത്രം എന്നാവുമോ പ്രണയത്തിന്റെ പുതിയ നിര്‍വചനങ്ങള്‍.കമിതാക്കള്‍ സംസാരിക്കുന്നത് അവര്‍ തൊട്ടു മുമ്പുകണ്ട അശ്്‌ളീല സൈറ്റിലെ കാമപ്പേക്കൂത്തിലെ ആവേശമാകാം. ഒരുമിച്ച് അവരപ്പോള്‍ അതു കണ്ടുവെന്നുംവരാം. അങ്ങനെ അപ്പോള്‍ സാധിക്കാത്തിന്റെ പേരില്‍ സമൂഹത്തെ അവര്‍ പഴിക്കാനും മതി..പാര്‍ക്കിലോ അല്ലെങ്കില്‍ അത്തരം സുതാര്യ ഇടങ്ങളിലോ കുടക്കീഴിലോ ചെടികളുടെ മറവിലോ രഹസ്യമായിക്കിട്ടുന്ന ആവേശത്തില്‍ പ്രണയത്തിന്റെ ആയുസു നീളുന്ന കാത്തിരിപ്പും വാക്കുകളിലെ മധുര നാരങ്ങയും ത്യാഗവും സഹനവുമൊക്കെ എണ്‍പതുകളിലെ സിനിമാ പ്രണയ വേര്‍പാടിന്റെ നിലവിളികള്‍ക്കൊപ്പം ഭൂതകാലക്കുളിരില്‍ ചത്തുകെട്ടുപോയോ.

കഴിഞ്ഞ ദിവസം പള്ളിയിലേക്കു പ്രാര്‍ഥിക്കാന്‍ പോയ മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ മൃതശരീരമാണ് പിന്നെ കണ്ടത്.ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം.അതു വിശ്വസിക്കാന്‍ അവളുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആവില്ല.അവളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചെന്ന പേരില്‍ ഒരുത്തനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ഇത്തരം പ്രണയക്കെണികള്‍ വെച്ച് നിരപരാധികളുടെ ജീവനെടുക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ വേണം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.