Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമത ലീഗ് ക്വട്ടേഷന്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:38 pm IST
inKozhikode

നാദാപുരം: മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമതലീഗ് ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേര്‍ പൊലിസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. പെരുമുണ്ടശ്ശേരി മഠത്തും താഴക്കുനി അമീര്‍ (28), മലയില്‍ റഹീം (23), കടമേരിയിലെ കുനോം താഴക്കുനി മുനീര്‍ (28) എന്നിവരാണ് പിടിയിലായത്.

നാദാപുംരം കൊട്ടാരം ഫര്‍ണിച്ചറിനു സമീപം കരാട്ടേ ക്ലാസ്സ് നടത്തുന്ന എളയടത്തെ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുണ്ടോളം വീട്ടില്‍ റാഷിദിനെ ആക്രമിക്കാന്‍ ആണ് സംഘം കഴിഞ്ഞ ദിവസം രാത്രി 9. 30 മണിയോടെ നാദാപുരത്തെത്തിയത്. എന്നാല്‍ നാദാപുരം എസ്‌ഐ കെ.എസ്. അജേഷിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഇവരുടെ ദൗത്യം പരാചയപ്പെടുകയായിരുന്നു. നാദാപുരം ടൗണില്‍ സംശയാസ്പദമായ നിലയില്‍ കണ്ട ടെമ്പോട്രാവലര്‍ വാഹനം പരിശോധിച്ച എസ്‌ഐ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടത്. രണ്ടു വടി വാള്‍, സ്പ്രിംഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ആയുധം, ഇരുമ്പ് വടികള്‍ എന്നിവ ഇവരില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.

നേരത്തെ പ്രദേശത്തു ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവം. ഗ്രൂപ്പ് പോര് കാരണം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ വിമതസ്ഥാനാര്‍ഥി പിടിച്ചെടുക്കുകയായായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചിട്ടും ഇരു ചേരികളിലായുള്ള പ്രവര്‍ത്തനം ഇവിടെ തുടരുകയാണ്. കഴിഞ്ഞ മാസം സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം നടക്കുകയും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരെ ഒരു വിഭാഗം രംഗത്തു വരികയും പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്വട്ടേഷന്‍ ആക്രമണ നീക്കങ്ങളും ഉണ്ടായത്.

റാഷിദിനെ ഫോണില്‍ വിളിച്ച് ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് റഹീമും സംഘവും മറ്റുള്ളവരുമായി നാദാപുരത്തെത്തിയത്. ഫോണ്‍ മുഖാന്തിരം വിളിച്ചു വരുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് നാദാപുരത്ത് ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനം സംഘം വാടകക്കെടുക്കുകയും ചെയ്തിരുന്നു. ഈ വാഹനത്തില്‍ നാദാപുരത്ത് എത്തിയ ഇവര്‍ പൊലീസിനെ കണ്ട് ചിതറി ഓടിയതാണ് പൊലീസിന് ഇവരെക്കുറിച്ചു സംശയത്തിനിടയാക്കിയത്. നേരത്തെ എളയടം ഭാഗങ്ങളില്‍ നടന്ന നിരവധി അക്രമസംഭവങ്ങളില്‍ മൂന്നുപേരും പ്രതികളാണ്. ആയുധം കൈവശം വക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.