Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂര്‍ മേഖലയില്‍ ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 04:13 pm IST
inKannur

പാനൂര്‍: പാനൂര്‍ മേഖലയില്‍ ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലും. മാഹി മദ്യത്തിലുും, കഞ്ചാവിലുമാണ് യുവാക്കള്‍ ആകൃഷ്ടരാകുന്നത്. ഇക്കഴിഞ്ഞ അദ്ധ്യയനം അവസാനത്തില്‍ ചെണ്ടയാട് എം.ജി കോളേജില്‍ നടന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സന്തോഷം പങ്കിടല്‍ അതിരു കടന്നപ്പോള്‍ പോലീസ് എത്തുകയും ഏതാനും വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നും മദ്യവും, മറ്റു ലഹരി വസ്തുക്കളും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവാണ് പല കോളേജ് വിദ്യാര്‍ത്ഥികളെയും ലഹരിയിലേക്കുളള കാല്‍വെപ്പിന്റെ പ്രേരണ. അതു പിന്നീട്് മദ്യത്തിലേക്കും, വീര്യം കൂടീയ പല ലഹരി ഗുളികകളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നു. ഈ ലഹരിയില്‍ നിലംതൊടാതെ ബൈക്കുകളില്‍ പറക്കുന്നവര്‍ വിളിച്ചു വരുത്തുന്ന അപകടങ്ങളും ഏറെ. പോലീസ് കാര്യക്ഷമമായി കോളേജുകളിലും, സ്‌ക്കൂളുകളിലും ഇടപ്പെടുന്നതു കൊണ്ടു തന്നെ പല സംഭവങ്ങളും മുളയിലെ അറിയാനും, അവരെ അതില്‍ നിന്നും മുക്തമാക്കാനും സാധിച്ചുവരുന്നുണ്ട്.

പുത്തൂര്‍, കണ്ണങ്കോട്, പാലത്തായി, പൊയിലൂര്‍, പെരിങ്ങത്തൂര്‍, പാനൂര്‍ കെഎസ്ഇബി പരിസരം, മത്സ്യമാര്‍ക്കറ്റ്, ബസ്റ്റാന്‍ഡ് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്. നിരവധി കഞ്ചാവ് കേസുകള്‍ പാനൂര്‍, ചൊക്ലി പോലീസ്സ്‌റ്റേഷനില്‍ രജിസ്റ്റ്ര്‍ ചെയ്തിട്ടുണ്ട്. ഒരു കീലോ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിക്കാതെ വരികയുളളു. അതിനാല്‍ മിക്കവരും തോത് കുറച്ചാണ് വില്‍പ്പനയ്‌ക്ക് എത്തുക. പിടിച്ചാലും സ്‌റ്റേഷനില്‍ നിന്നും ആള്‍ജാമ്യത്തിലിറങ്ങുകയും ചെയ്യും. ഈ നിയമപരിരക്ഷ പരമാവധി പലരും പ്രയോജനപ്പെടുത്തുന്നു. സര്‍ക്കിള്‍ പരിധിയില്‍ ചുറ്റപ്പെട്ട് കിടക്കുന്ന മാഹി മേഖലയില്‍ നിന്നും പാനൂര്‍, പൊയിലൂര്‍, കൈവേലിക്കല്‍, കടവത്തൂര്‍, ചെറുവാഞ്ചേരി ഭാഗങ്ങളില്‍ മാഹിമദ്യം കടത്തുന്നത് വ്യാപകമാണ്. കൂത്തുപറമ്പ് എക്‌സൈസ് ടീമും പോലീസും ചേര്‍ന്ന് ദിവസേന മദ്യംകടത്ത് പിടികൂടുകയും ചെയ്യും. അബ്കാരി ആക്ട് 55എ പ്രകാരം ദിവസവും പാനൂര്‍ പോലീസ്സ്‌റ്റേഷനില്‍ കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്യുന്നുമുണ്ട്. ഇതിനു പുറമെ വ്യാജവാറ്റും നടക്കുന്നുണ്ട്. വളള്യായില്‍ നിന്നും വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയ രണ്ടുപേരും യുവാക്കളായിരുന്നു. ചെണ്ടയാട് മഞ്ഞകാഞ്ഞിരം ഭാഗത്ത് വ്യാജവാറ്റ് നടക്കുന്നത് ചില രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊളവല്ലൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയിലെ കിഴക്കന്‍ മേഖലയില്‍ വ്യാജവാറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെ മാഹി മദ്യം അനധികൃതമായി വില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ട്.ഇതിനു പുറമെയാണ് നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം.

അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയും, സമീപത്തെ മാഹിയില്‍ നിന്നും ,കര്‍ണ്ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചും കച്ചവടം നടത്തുന്ന വന്‍ റാക്കറ്റാണ് ഇതിനു പിന്നില്‍. പാത്തിപാലത്തെ ഒരു വീട്ടില്‍ നിന്നും 2ലക്ഷത്തിന്റെ നിരോധിത ലഹരിവസ്തുക്കളാണ് പാനൂര്‍ പോലീസ് പിടികൂടിയത്. ചെണ്ടയാട് സ്വദേശി ഭാര്യവീട്ടില്‍ സ്‌റ്റോക്ക് ചെയ്ത് വിപണനം നടത്തുന്നതിടയാണ്് പിടിയിലായത്. പാനൂര്‍ കെഎസ്ഇബി ഓഫീസിനു സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ സ്‌റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചെണ്ടയാട്് സ്വദേശി തന്നെയാണ് ഇതിനു പിന്നില്‍. 10 രൂപ വിലയുളളവ 60 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ലക്ഷങ്ങളുടെ സമ്പാദ്യമാണ് ഇത്തരക്കാര്‍ അനധികൃതമായി ഉണ്ടാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.