Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കെഎഎസിനെ എതിര്‍ക്കുന്നതെന്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 02:02 pm IST
inVicharam

മിടുക്കും കാര്യശേഷിയുമുള്ള ജീവനക്കാരെ സംബന്ധിച്ചിടത്തോളം കെഎഎസ് രൂപീകരണത്തെ എതിര്‍ക്കേണ്ടതില്ല. കഴിവുകള്‍ക്ക് എവിടെയും അംഗീകാരം ലഭിക്കും. രണ്ടാം ഗസറ്റഡ് കേഡറായ അണ്ടര്‍സെക്രട്ടറി പദവിയുടെ 10 ശതമാനം മാത്രമല്ല കെഎഎസിനായി നീക്കിവയ്‌ക്കേണ്ടത്. ഇതര വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുപോലെ കൂടുതല്‍ ഒഴിവുകള്‍ ഇതിനായി നീക്കിവയ്‌ക്കണം.

സര്‍വീസുപോലെയല്ല സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മത്സരപരീക്ഷ. വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡിസി പരീക്ഷയും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്ന്റ് പരീക്ഷയും എഴുതി പരാജയപ്പെടുന്ന പലര്‍ക്കും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ വിജയികളാകാന്‍ കഴിയുന്നുണ്ട്. മത്സരപരീക്ഷ ഒരു പരിധിവരെ ഭാഗ്യ പരീക്ഷണം കൂടിയാണ്. സെക്രട്ടറിയേറ്റില്‍ ഗുമസ്തരായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് കസേര പഴകുന്നതനുസരിച്ച് മറ്റ് കഴിവുകള്‍ ഒന്നുംകൂടാതെ തന്നെ അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ പദവികളില്‍ നിന്ന് വിരമിക്കാന്‍ കഴിയും.

വിവിധ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും പ്രോജക്ട് പദ്ധതികളിലും ഉണ്ടാകുന്ന അഡീഷണല്‍ ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യാന്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുവകുപ്പുകളില്‍ സമാനതസ്തികയില്‍ പ്രവേശിക്കുന്നവര്‍ കഷ്ടിച്ച് ഒരു സീനിയര്‍ സൂപ്രണ്ടായോ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റാന്റായോ വിരമിക്കേണ്ടിവരും. അതും ചുരുക്കം ചിലര്‍ മാത്രം.

ബിരുദക്കാരും ബിരുദാനന്തരബിരുദക്കാരും പ്രൊഫഷണല്‍ ബിരുദക്കാരും സെക്രട്ടറിയേറ്റിലും ഇതരവകുപ്പുകളിലും പ്യൂണ്‍ ആയോ പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയോ ജോലി ചെയ്യുന്ന കാലമാണിതെന്ന് സെക്രട്ടറിയേറ്റിലെ സഹോദരങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

പി. കെ. ശങ്കരന്‍കുട്ടി, തിരുവനന്തപുരം

‘ബിസിനസ് ഗുരു’ പ്രേരണാദായകം

ജന്മഭൂമി പത്രത്തില്‍ ബുധനാഴ്ചകള്‍ തോറുമുള്ള ‘ബിസിനസ്സ് ഗുരു’ എന്നെപ്പോലുള്ള ചെറുവ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും സഹായമാകുന്നുണ്ട്. ഞങ്ങളുടെ പ്രവൃത്തിമണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കാനും കാലത്തിനൊത്ത പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുവാനും യോജിച്ച വിജ്ഞാനപംക്തിയാണിത്.

പലവിധ അവശതകള്‍മൂലം പ്രയാസപ്പെടുന്ന ചെറുകിട മേഖലയ്‌ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിപണിയില്‍ മത്സരിക്കുന്നതിനും ഈ പംക്തി നല്ല സൂചികയാണ്.

ബിസിനസ് ഗുരുവിന്റെ ഇതുവരെയുള്ള ലക്കങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഗുണപരമായ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്റെ സ്ഥാപനം കുറെക്കൂടി സ്‌നേഹവും ബഹുമാനവും നല്‍കുന്നു. ആര്‍.കെ വിജയകൃഷ്ണനും ജന്മഭൂമിക്കും എന്റെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങള്‍.

ഉല്‍പ്പാദനം-ഉല്‍പ്പാദന ക്ഷമത എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണം വരും ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു.

സുന്ദര്‍ രാജന്‍ കെ.വി.

പാലക്കാട്‌

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

Kerala

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.