Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോ സാത്താനേ…ബാധ കയറിയാല്‍ ഒഴിപ്പിക്കാന്‍ പോപ്പിന്റെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:26 am IST
in World

വത്തിക്കാന്‍: ബാധയുണ്ടെന്നു വിശ്വാസികള്‍ തുറന്നു പറഞ്ഞാല്‍ പ്രേതത്തെ ഒഴിപ്പിക്കാന്‍ പാതിരിമാര്‍ ശ്രമിക്കേണ്ടതാണെ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബാധ ഒഴിപ്പിക്കല്‍ പോലുള്ള ഉച്ചാടന കര്‍മങ്ങളോട് ഇത്ര ആധികാരികമായി മാര്‍പ്പാപ്പ പ്രതികരിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ പാതിരിമാര്‍ തന്നെ ഉച്ചാടനത്തിനു നേതൃത്വം നല്‍കണമെന്നില്ല എന്നും പോപ്പ് പറഞ്ഞു. പ്രഫഷണലായി അതു ചെയ്യുന്നവരുടെ സഹായം തേടുകയാണ് വേണ്ടത്.

പരിശീലനം പൂര്‍ത്തിയാക്കിയ പാതിരിമാര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പോപ്പ്. കുമ്പസാരത്തിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബാധ ഒഴിപ്പിക്കലിനെക്കുറിച്ച് പോപ്പ് പരാമര്‍ശിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളതായോ ബാധയുള്ളതായി തോന്നുന്നതായോ പറയുമ്പോള്‍ അതു തള്ളിക്കളയരുത്. വിശ്വാസികളുടെ ഭാഗത്തു നിന്നു ചിന്തിച്ച് പ്രവര്‍ത്തിക്കണം. മാര്‍പ്പാപ്പ നിര്‍ദേശിച്ചു.

ദൈവത്തേയും സാത്താനേയും കുറിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും സഭയില്‍ തുടരുന്നുണ്ടെങ്കിലും മാര്‍പ്പാപ്പ നേരിട്ട് ഈ പ്രശ്‌നത്തില്‍ അഭിപ്രായം പറയുന്നതും ഇതാദ്യം. സാത്താനെ ഒഴിപ്പിക്കാന്‍ പാതിരിമാര്‍ ശ്രമിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

മാനസിക അസ്വാസ്ഥ്യമുണ്ട് എന്ന് ഒരാള്‍ പറയുന്നതിനേയും ബാധയുണ്ടെന്ന് പറയുന്നതിനേയും രണ്ടായി കാണണം . മനസിന്റെ പ്രശ്‌നം മാറ്റാന്‍ ഒരു മന: ശാസ്ത്രജ്ഞനു കഴിഞ്ഞേക്കാം. എന്നാല്‍ ബാധയൊഴിപ്പിക്കാന്‍ അതിനു കഴിവുള്ളവരെത്തന്നെ വിളിക്കണം. അങ്ങനെ ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നും പോപ്പ് നിര്‍ദേശിച്ചു.

ആധ്യാത്മികമായ അസ്വസ്ഥതകള്‍ക്ക് ശ്രദ്ധപൂര്‍വം പരിഹാരം കാണണം. സ്വാഭാവികമായും അസ്വാഭാവികമായും മനസില്‍ അസ്വസ്ഥതകള്‍ പടരാം. അസ്വാഭാവിക രീതിയില്‍ പെറുമാറുന്നവരെ രക്ഷിക്കാന്‍ ഒഴിപ്പക്കല്‍ പോലുള്ള കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതില്‍ തെറ്റില്ല. അതിനെ ഒരു ചികിത്സാ രീതിയായി കണ്ടാല്‍ മതി, പോപ്പ് പറഞ്ഞു.

സാത്താന്‍ പ്രതീകമാണെന്നും യാഥാര്‍ഥ്യമാണെന്നും രണ്ടു തരത്തിലുള്ള ചര്‍ച്ചകള്‍ സജ്ജീവമായി സഭയില്‍ തുടരുന്നതിനിടെയാണ് പോപ്പിന്റെ ഈ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.