Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭക്തിയുടെ നിറച്ചാര്‍ത്തായി കൊല്ലൂരില്‍ മഹാരഥോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:12 am IST
in Travel

കൊല്ലൂര്‍: പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാരഥോത്സവം നടന്നു. ജന്മ നക്ഷത്ര ദിനമായ ഇന്നലെയാണ് മൂകാംബികദേവി ഏഴു നിലകളുള്ള ബ്രഹ്മരഥത്തിലേറി ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശനം നല്‍കിയത്.

കിഴക്കുഭാഗത്തെ പ്രധാന ഗോപുര നടയില്‍ നിന്നും വൈകിട്ട് 5.40 നാണ് രഥം വലി ആരംഭിച്ചത്. പുഷ്പങ്ങള്‍ വാരിവിതറിയ വീഥിയിലൂടെ സൗപര്‍ണ്ണികയെ ലക്ഷ്യം വെച്ച് നദീതീരത്തേക്കുള്ള വഴിയിലെ ശങ്കരാശ്രമം വരെ നീണ്ട രഥഘോഷയാത്ര പരമ്പരാഗത ചടങ്ങുകളോടെ ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചു. 6.20 ന് കിഴക്കെ നടയില്‍ ബ്രഹ്മരഥം തിരിച്ചെത്തിയതോടെ അവരോഹണ ചടങ്ങുകള്‍ തുടങ്ങി. ദേവി അനുഗ്രഹിച്ചു നല്‍കുന്ന നാണയതുട്ടുകള്‍ പൂജാരിമാര്‍ വാരിവിതറി.

രഥത്തില്‍ നിന്നും പുറത്തിറക്കിയ വിഗ്രഹങ്ങള്‍ ആരതിയുഴിഞ്ഞ് പല്ലക്കിലേറ്റി. തുടര്‍ന്ന് ചുറ്റമ്പലത്തിലെ സരസ്വതി മണ്ഡപത്തിലെത്തിച്ച വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പിന്നീട് വിഗ്രഹങ്ങള്‍ രണ്ടും എഴുന്നള്ളത്തായി ശ്രീകോവിലിലെത്തിച്ചു. ഫലങ്ങളും പുഷ്പ്പങ്ങളും മറ്റുമായി വര്‍ണ്ണാലങ്കൃതമായ രഥത്തിലേറിയുള്ള ദേവിയെ ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ മൂന്നരയോടെ നിര്‍മ്മാല്യ ദര്‍ശനത്തോടെ യാണ് ഇന്നലെ ചടങ്ങുകള്‍ തുടങ്ങിയത്.

പ്രത്യേക ശീവേലി നടന്നു. മുഹൂര്‍ത്ത ബലിക്കും ക്ഷിപ്ര ബലിക്കും രഥബലിക്കും ശേഷം ഉച്ചയ്‌ക്ക് 11.55 നാണ് രാഥാരോഹണം നടന്നത്. നവഗ്രഹപൂജയ്‌ക്കുശേഷം രഥം വലിക്കായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ 12.5ന് പ്രതീകാത്മകമായി രഥചലനം നടന്നു. കിഴക്കെ ഗോപുരം വരെ രഥം എഴുന്നള്ളിച്ചു. തന്ത്രി രാമചന്ദ്ര അഡിഗ കാര്‍മ്മികത്വം വഹിച്ചു. മൂര്‍ത്തി കാളിദാസ് ഭട്ട്, മൂര്‍ത്തി ശ്രീഷ് ഭട്ട് എന്നിവരാണ് ദേവി വിഗ്രഹങ്ങള്‍ രഥത്തിലേറ്റിയത്. ഇന്ന് രാത്രി എട്ടിന് ഓക്കുളി ഉത്സവവും സൗപര്‍ണ്ണികയില്‍ ആറാട്ടും നടക്കും. ഉത്രം നാളില്‍ ആരംഭിച്ച ഒന്‍പത് നാള്‍ നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് നാളെ 9.30 ന് കൊടിയിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.