Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പശ മുതല്‍ സ്റ്റാമ്പു വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:18 pm IST
in Alappuzha

ആലപ്പുഴ: ഓണ്‍ലൈനില്‍ ജീവിതം കഴിച്ചുകൂട്ടുന്ന പുതു തലമുറ ലഹരി ആസ്വദിക്കുന്നതിലും വ്യത്യസ്തത തേടുന്നു. ലഹരി കിട്ടേണ്ട മാര്‍ഗ്ഗങ്ങളും, ഉപയോഗ രീതികളും അവ ഉപയോഗിച്ചാല്‍ ലഭിക്കുന്ന അനുഭൂതികളും ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്നുവെന്നതാണ് ഇന്നത്തെ ദുരവസ്ഥ.

എല്‍എസ്ഡി അടക്കമുള്ള മയക്കുമരുന്നുകള്‍ കുട്ടികളിലെത്തുന്നത് പോലീസ് എക്‌സൈസ് വിഭാഗങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ്. വൈറ്റ്‌നര്‍, സൈക്കിള്‍ ട്യൂബ് പഞ്ചറൊട്ടിക്കുന്ന പശ എന്നിവ മാത്രമല്ല, സ്റ്റാമ്പു രൂപത്തില്‍ ലഭിക്കുന്ന മയക്കുമരുന്നുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

എല്‍എസ്ഡി എന്ന മാരക മയക്കുമരുന്നിന്റെ ഉപയോഗം കലാലയങ്ങളില്‍ മാത്രമല്ല, സ്‌കൂളുകളിലേക്കു കൂടി പടര്‍ന്നിരിക്കുകയാണ്. കഞ്ചാവും ബ്രൗണ്‍ഷുഗറുമായിരുന്നു ഒരുകാലത്ത് കേരളം ഭയപ്പെട്ടിരുന്ന മയക്കുമരുന്ന് ബ്രൗണ്‍ ഷുഗറായിരുന്നു. എന്നാല്‍ ഇന്ന് സ്റ്റാമ്പുരൂപത്തില്‍ എല്‍എസ്ഡി കേരളത്തിലേക്ക് ഒഴുകുന്നു.

അടുത്തിടെ അരൂരില്‍ ബീടെക് വിദ്യാര്‍ത്ഥികളില്‍ നിന്നും സ്റ്റാമ്പ് പിടികൂടിയിരുന്നു. ഒരു സ്റ്റാമ്പില്‍ 100 മൈക്രോ ഗ്രാം എല്‍എസ്ഡി അടങ്ങിയിരുന്നതായാണ് നര്‍കോട്ടിക് വിഭാഗം കണ്ടെത്തിയത്. ഇതുകൂടാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകുന്ന ഗുളികകളും മയക്കുമരുന്നുകളായി ഉപയോഗിക്കുന്നു.

മോര്‍ഫിന്‍, നൈട്രോസെപാം, ഫെനാമിന്‍, പ്രോമിത്തേസിന്‍, മോര്‍ഫെറഡിന്‍, ഡൈസെപാം, ബ്യൂപ്രിനോര്‍ഫിന്‍ തുടങ്ങി മരുന്നുകളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. പല മെഡിക്കല്‍ സ്റ്റോറുകളും ഇവ നിയമ വിരുദ്ധമായി വില്‍ക്കുന്നുണ്ട്.

കുട്ടിക്കുടിയന്മാരുടെ എണ്ണവും ഭയാനകമാം വിധം വര്‍ദ്ധിക്കുകയാണ്. ബിയറില്‍ നിന്നാണ് പലരുടെയും തുടക്കം. വീട്ടുകാരില്‍ നിന്നുള്ള അവഗണന, അദ്ധ്യാപകരുടെ കുറ്റപ്പെടുത്തല്‍, പ്രണയ നൈരാശ്യം, പണത്തിന്റെ അധിക ലഭ്യത, നിഷേധാത്മക ജീവിത ശൈലി, മറ്റുകുട്ടികള്‍ക്കിടയില്‍ നായകനാവാനുള്ള ഭ്രമം തുടങ്ങിയവയാണ് കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Samskriti

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

പുതിയ വാര്‍ത്തകള്‍

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.