Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കശ്മീരിനെ സിറിയയാക്കാൻ ഐഎസ് ഒരുങ്ങുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:26 am IST
inSpecial Article

ജമ്മു കശ്മീരിനെ ഭീകരരുടെ താഴ്‌വരയാക്കാൻ ഐഎസ് രൂപ രേഖ തയ്യാറാക്കിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ കശ്മീരിനെ ഒരു സിറിയയാക്കാനുള്ള പുറപ്പാടിലാണ് ഐഎസ്. താഴ്‌വരയിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ രൂപരേഖ ഉൾപ്പെടുത്തിയിരിക്കുന്ന പ്രസിദ്ധീകരണം ഐഎസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.

പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരവാദം ഇന്ത്യയെ കാർന്നു തിന്നുന്നതിനിടെയാണ് ഐഎസും കശ്മീരിനെ കളങ്കിതമാക്കാൻ മുതിരുന്നത്. ജനാധിപത്യഭരണത്തിനെതിരായ വിദ്വേഷം കശ്മീരിലെ മുസ്ലീം യുവാക്കളിലേക്ക് പകർത്താനും വിശുദ്ധയുദ്ധം നയിക്കാൻ ജിഹാദികളെ സൃഷ്ടിക്കാനുമാണ് ഐഎസ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഹിമാലയൻ താഴ്‌വരയെ കാഫിറുകളുടെ ശവപ്പറമ്പായി മാറ്റാനും ഇവർ ശ്രമം നടത്തുന്നുണ്ട്.

സൈന്യത്തിനെതിരെ ഗറില്ല യുദ്ധമുറകൾ നടത്താൻ യുവാക്കളോട് ഐഎസ് ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ ഒരു ശക്തമായ സൈന്യത്തെ മാത്രമല്ല മറിച്ച് വിഗ്രഹാരാധകരെയും പശുവിൻ മൂത്രം കുടിക്കുന്നവരുമായ കാഫിറുകളെയുമാണ് കൊലപ്പെടുത്താൻ പോകുന്നത് തുടങ്ങിയ ആക്രോശങ്ങളോടെയാണ് ഇവർ യുവാക്കളെ സമീപിക്കുന്നത്.

ലിബറൽ ഇസ്ലാമിസത്തെയും കശ്മീരിലെ മത സൗഹാർദ്ദത്തെയും തച്ചുടക്കണം. ഖലീഫ പറഞ്ഞത് പോലുള്ള എട്ടാം നൂറ്റാണ്ടിലെ ശരിയാ നിയമത്തെ ആധാരമാക്കിയുള്ള ഇസ്ലാമിത ജീവിതമാണ് കശ്മീർ മുസ്ലീമുകൾ പരിപോഷിപ്പിക്കേണ്ടതെന്നും ഭീകരർ ആവശ്യപ്പെടുന്നു. വെടിക്കോപ്പുകൾ കൊണ്ട് മാത്രമെ കശ്മീരിനെ കാഫിറുകളുടെ കൈകളിൽ നിന്നും മോചിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും ഭീകരർ പറയുന്നു.

ഭുമിയിലെ സ്വർഗമായ കശ്മീരിനെ നരകമാക്കാൻ ശ്രമിക്കുന്ന ഭീകര സംഘടനകൾ അവിടുത്തെ ജനങ്ങളെ മാത്രമല്ല നശിപ്പിക്കുന്നത് മറിച്ച് വലിയ ഒരു ധാർമ്മിക അടിത്തറയുള്ള സംസ്കാരത്തേയും കൂടിയാണ് എന്നത് ഏറെ ഖേദകരമായ കാര്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.