Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 09:34 pm IST
in Alappuzha
  • അരൂര്‍: റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴിയുമായി. വ്യവസായ മേഖലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍.

    നൂറ് കണക്കിന് വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് കാലങ്ങളായി. റോഡ് തകര്‍ന്നത് മൂലം അസംസ്‌കൃത സാധനങ്ങള്‍ എത്തിക്കാനാതെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണ്.

    അര നൂറ്റാണ്ട് മുന്‍പാണ് അരൂരിലെ വ്യവസായ മേഖല ആരംഭിച്ചത്. ജില്ലയിലെ ആദ്യ വ്യവസായ മേഖലയാണിത്. കണ്ടെയ്‌നര്‍ ലോറികളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇവിടേയക്ക് എത്തുന്നത്.

    റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ക്ക് സ്ഥപനങ്ങളില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. ഐസ്‌ക്രീം മുതല്‍ ആസിഡ് വരെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്‌ക്കാനോ അസംസ്‌കൃത വസ്തുക്കള്‍ യഥാസമയം എത്തിക്കാനോ കഴിയാത്ത സാഹചര്യമാണ്.

    വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ നിര്‍മിച്ച റോഡുകളാണിവിടെയുള്ളത്. റോഡ് നിര്‍മിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ തയാറായിട്ടില്ലെന്നാണ് വിമര്‍ശനം.

    ഏക്കര്‍ കണക്കിന് സ്ഥലങ്ങളുള്ള മേഖലയിലെ സ്ഥാപനങ്ങളിലേക്ക് നിരവധി റോഡുകളാണുള്ളത്. ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളകെട്ട് രൂപപ്പെട്ടതോടെ കാല്‍നട യാത്രപോലും ദുസ്സഹമായി.

    അഞ്ഞൂറോളം തൊഴിലാളികളാണ് വിവിധ ഫാക്ടറികളിലായി തൊഴിലെടുക്കുന്നത്. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളും, കണ്ടെയ്ന്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് നിത്യേനയിവിടെ എത്തുന്നത്.

    ലക്ഷക്കണക്കിനു രൂപാ നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്ന മേഖലയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.