Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കർഷകർക്ക് മിനിമം വേതനം നൽകാൻ സര്‍ക്കാര്‍  തയ്യാറാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:31 pm IST
in Wayanad

കൽപ്പറ്റ:കർഷകർക്ക് മിനിമം വേതനം നൽകാൻ സര്‍ക്കാര്‍  തയ്യാറാവണം. അറുപത് വയസ്സുകഴിഞ്ഞ കർഷകർക്ക് പെൻഷൻ അനുവദിക്കണം. സർക്കാർ ജീവനക്കാർക്ക് കൂടിയ ശംബളം ഒരു ലക്ഷത്തിനു താഴെ നിജപ്പെടുത്തണം. എന്നും സ്വന്തം രാജ്യത്തിന് വേണ്ടി മാത്രം വിയർപ്പൊഴുക്കി ജീവിക്കുന്ന കർഷകരുടെ ജീവിത സാഹചര്യങ്ങൾ പഠിക്കുവാനോ ജീവിത സൂചികയെ പറ്റി ചിന്തിക്കുവാനോ നാളിതുവരെ ഒരു സര്‍ക്കാരും  ശ്രദ്ധിച്ചിട്ടില്ല. ഇവർക്കായി ഖജനാവിന്റെ തൊണ്ണൂറു ശതമാനവും ചിലവാക്കുകയാണ് ചെയ്യുന്നത്. അതിർത്തി കാക്കുന്ന പട്ടാളത്തിനും, ക്രമസമാധാനം കാത്തു സൂക്ഷിക്കുന്ന പോലീസിനും, അദ്ധ്യാപകർക്കും, ഡോക്ടർമാർക്കും പരുധി യില്ലാത്ത സാമ്പത്തിക സഹായം നൽകുന്ന ഗവൺമെന്റ് രാജ്യത്തിന്റെ സമൃദ്ധി കാത്തു സൂക്ഷിക്കുന്ന കർഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. തൊഴിൽ മേഖലയിലെ ഏതൊരു വ്യക്തിക്കും വേതനവ്യവസ്ഥ നിലവിലുള്ളപ്പോൾ കർഷകർ മാത്രം അവഗണിക്കപ്പെടുന്നു. കൃഷിയെ ഒരു തൊഴിലായി അംഗീകരിച്ച് പ്രതിമാസ ശംബള വ്യവസ്ഥ നടപ്പിലാക്കണം. ഇത് എത്രയും പെട്ടന്ന് നടപ്പിലാക്കാൻ വേണ്ടി ദേശീയ കർഷക പ്രസ്ഥാനങ്ങളുമായി ചേർന്ന്‌ ദേശീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ, സംസ്ഥാന ട്രഷറർ ടി.ഇബ്രാഹിം, ജില്ലാ ചെയർമാൻ അഡ്വ.പി.ജെ.ജോർജ്ജ്, എ.ൻ.മുകുന്ദൻ, വിദ്യാധരൻ വൈദ്യർ, ഒ.ആർ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.