Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇനി മദ്യത്തിലൂടെ കേരളത്തെ സമ്പല്‍സമൃദ്ധമാക്കാം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:03 am IST
in Special Article

കേരളം മുഴുവന്‍ മദ്യം ഒഴുക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ഇടതു സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൊടിപൂരമാക്കുന്നുണ്ട്.സ്റ്റാര്‍ ഹോട്ടലുകളില്‍ ഇനി കള്ളും ഒഴുകും.ആകെ ഉണ്ടായനേട്ടം! സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നു പറയുന്നതു ഇങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്.

കാറല്‍ മാര്‍ക്‌സ് പത്തു ജന്മം ജനിച്ചാലും ബുദ്ധിയില്‍ വരാത്ത സാമ്പത്തിക ശാസ്ത്രമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളം സാമ്പത് സമൃദ്ധമാക്കാന്‍ കൊണ്ടു വന്നിരിക്കുന്ന മദ്യനയം.ലോകത്തുള്ള പട്ടിണി രാജ്യങ്ങള്‍ സമ്പല്‍ സമൃദ്ധമാകാന്‍ ഇൗ കേരളാമോഡല്‍ പഠിക്കാന്‍വേണ്ടി വിമാനംകേറി വരാന്‍ സാധ്യതയുണ്ട്.മറ്റൊരു വാഗ്ദാനവും പാലിച്ചില്ലെങ്കിലും മദ്യ മുതലാളിമാര്‍ക്കുകൊടുത്ത വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചല്ലോ.

ഇനി അതിന്റെ പേരില്‍ കോടിക്കണക്കിനു പണം വാങ്ങിയെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ആരു വിശ്വസിക്കാന്‍.വിപ്‌ളവ പാര്‍ട്ടികള്‍ കൈക്കൂലി വാങ്ങുകയോ.ശോ ദൈവകോപമുണ്ടാകും.

കേരളം മുഴുവന്‍ മദ്യപാനികളായതുകൊണ്ടല്ല പുതിയ മദ്യനയം.ഇനി സര്‍ക്കാരൊന്നും ചെയ്തില്ലെന്നു ഇന്നാട്ടിലെ പാവപ്പെട്ടവനു പരാതി ഉണ്ടാവരുത്. എല്ലുമുറിയെ പണിയെടുത്തു ബാറില്‍പ്പോയി രണ്ടെണ്ണമടിച്ചു വീട്ടില്‍വന്നു സുഖമായി ഉറങ്ങാമല്ലോ.വീട്ടില്‍ കൊടുക്കാനുള്ളതു ബാറില്‍കൊടുത്താല്‍ മദ്യമുതലാളിയും സുഖമായുറങ്ങും.

ഒരേ സമയം മുതലാളിക്കും തൊഴിലാളിക്കും സുഖം.ഇങ്ങനെയൊരു സോഷ്യലിസത്തെക്കുറിച്ചു കേട്ടുകേള്‍വില്ലാത്തവരുണ്ടെങ്കില്‍ അറിഞ്ഞോളു അത്തരം സോഷ്യലിസമാണ് പിണറായി സര്‍ക്കാര്‍ കേവലം മദ്യത്തിലൂടെ മാത്രം നടപ്പാക്കിയിരിക്കുന്നത്. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം മാറ്റിയില്ലെങ്കില്‍ വിഷമദ്യം ഒഴുകുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞു നടന്നിരുന്നത്. ജനത്തോടുള്ള സിപിഎമ്മിന്റെ കരുതല്‍ നോക്കണേ!ഉപ്പുതൊട്ടു കര്‍പ്പൂരംവരെ വിഷമാണെന്നിരിക്കെ മദ്യത്തിനു മാത്രമെന്താണാവോ ഇത്ര പ്രത്യേകത.തകര്‍ന്നു തരിപ്പണമായിരിക്കുന്ന കേരളത്തിലെ ടൂറിസത്തെ രക്ഷിക്കാന്‍ വേണ്ടിയാണത്രെ പുതിയ മദ്യനയം.

മദ്യം കിട്ടാത്തതുകൊണ്ടാണു ടൂറിസം തകര്‍ന്നതെന്നും മദ്യത്തിനായാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നതെന്നുമൊക്കെ ചോദിക്കരുത്.ലഹരി കൂട്ടാന്‍ വേറേയും ചില സാധനങ്ങളുണ്ടല്ലോ.ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇനി അതും അനുവദിക്കുമോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.