Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എടിഎം കവര്‍ച്ച: പ്രധാന പ്രതിയെ ആലപ്പുഴയിലെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:13 pm IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ എടിഎം കവര്‍ച്ചാക്കേസിലെ പ്രതികളായ ദല്‍ഹി സംഘം കേരളത്തിനുപുറത്തും കവര്‍ച്ച നടത്തിയിരുന്നതായി പിടിയിലായ മലയാളിയുടെ കുറ്റസമ്മതം. അറസ്റ്റിലായ ചെങ്ങന്നൂര്‍ ആലാ പെണ്ണൂക്കര ഇടയിലത്തു വീട്ടില്‍ സുരേഷ് കുമാറാണ് ആലപ്പുഴയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പോലീസിനോട് ഇക്കാര്യം സമ്മതിച്ചത്. ഇയാളുടെ സംഘത്തില്‍ ഉള്ള മറ്റു നാലുപേര്‍ക്ക് എതിരെ അന്വേഷണം ഊര്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

ദല്‍ഹിയില്‍ പിടിയിലായ സുരേഷില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങളാണ് ലഭിച്ചത്. ഇന്നലെ രാവിലെ ആലപ്പുഴയിലെത്തിച്ച ഇയാളെ ജില്ലാ ക്രൈബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. കേരളത്തിനൊപ്പം അന്യ സംസ്ഥാനങ്ങളിലും എടിഎം കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഇയാളുടെ മൊഴിയനുസരിച്ച് ഹരിയാന സ്വദേശികളായ മറ്റു നാലുപേര്‍ കൂടി കവര്‍ച്ചയില്‍ പങ്കാളികളാണെന്ന് വ്യക്തമായി. ഇവര്‍ക്കായുള്ള തിരച്ചില്‍ വ്യാപമാകമാക്കി. ഇവരെ കണ്ടെത്താനായി ഒരു വിഭാഗം അന്വേഷണോദ്യോഗസ്ഥര്‍ ദല്‍ഹിയില്‍ തങ്ങുകയാണ്. ദല്‍ഹി പോലീസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാനെ കണ്ടെത്താന്‍ ദല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കി. എത്രയും വേഗം പ്രതികളെ കുടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് പറഞ്ഞു.

തിരുവനന്തപുരം കഴക്കൂട്ടം, ആലപ്പുഴ കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി 13 ലക്ഷം രൂപയാണ് സംഘം കവര്‍ച്ച ചെയ്തത്. മറ്റു ചില സ്ഥലങ്ങളിലും മോഷണശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. എടിഎമ്മുകളിലെ സിസിടിവിയില്‍ നിന്നുമാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.