Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്രധാന വാഹനവും തകരാറില്‍കോന്നി അഗ്നിശമന സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 08:15 pm IST
inPathanamthitta

പത്തനംതിട്ട: അസൗകര്യങ്ങളാല്‍ ഞെരുങ്ങുന്ന കോന്നി അഗ്നിശമനസേനാ നിലയത്തിലെ പ്രധാന വാഹനവും തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം വള്ളിക്കോട് കോട്ടയത്ത് തോട്ടില്‍ വീണു മരിച്ച കുട്ടിയെ കണ്ടെടുക്കാനായി തിരച്ചിലിനു പോയപ്പോഴാണു സേനയുടെ വാഹനം തകരാറിലായത്. പിന്നീട് പത്തനംതിട്ടയില്‍ നിന്നു റിക്കവറി വാഹനം എത്തിച്ചാണു ഫയര്‍ എന്‍ജിന്‍ കോന്നിയിലേക്കു കൊണ്ടുവന്നത്.

അടൂരിലെ സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച വാഹനം പണികള്‍ നടത്തി പുറത്തിറക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടി വന്നേക്കും.

ഇതിനു പകരമായി താല്‍ക്കാലിക ഉപയോഗത്തിന് വാഹനം ലഭ്യമാക്കാനും നടപടിയുണ്ടായിട്ടില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ചെറിയ വാഹനത്തില്‍ വേണം സേനയ്‌ക്കു സംഭവസ്ഥലത്തെത്താന്‍. ഈ പഴയ വാഹനത്തിനു വേണ്ടത്ര വേഗം ലഭിക്കുന്നുമില്ല.

2016 ജനുവരിയിലാണ് കോന്നി കേന്ദ്രമാക്കി അഗ്‌നിശമനസേനയുടെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഇവിടേക്ക് അനുവദിച്ച പഴയ രണ്ടു വാഹനങ്ങളാണ് ഇപ്പോഴുമുള്ളത്. ചെറിയ വാഹനം രണ്ടു മാസം മുന്‍പ് ഒരു മാസത്തോളം തകരാറായി കിടന്നു. വലിയ വാഹനവും ഇടയ്‌ക്കിടെ കേടാകും. എന്നാല്‍, വഴിയില്‍ കിടന്നതു കഴിഞ്ഞദിവസമാണ്.

ഉദ്ഘാടനവേളയില്‍ പുതിയ വാഹനവും ആംബുലന്‍സും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. കോന്നിയില്‍ അഗ്‌നിശമന നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ സേനയ്‌ക്കു കഴിഞ്ഞു.

എന്നാല്‍, വലിയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

താല്‍ക്കാലിക ഷെഡ്ഡിലാണ് യൂണിറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.

ഉപകരണങ്ങളുടെ അപര്യാപ്തതയും പുതിയ ഫയര്‍ എന്‍ജിന്റെയും ആംബുലന്‍സിന്റെയും കുറവും നിലനില്‍ക്കുന്നു. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും സമയത്ത് എത്തിച്ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ സേനയ്‌ക്കു ലഭ്യമാക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

ജീവനക്കാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നത്. മതിയായ ജീവനക്കാരുണ്ടെങ്കിലും വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അപര്യാപ്തതയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. ദുരന്തമുഖങ്ങളില്‍ പലപ്പോഴും നാട്ടുകാരുടെ പരിഹാസവും ജീവനക്കാര്‍ നേരിടേണ്ടി വരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.