കോഴിക്കോട്: കോഴക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സിപിഎം ഹര്‍ത്താലിന്റെ മറവില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.