പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പാലൂര്‍ ഊരിലെ വള്ളി-ശിവദാസ് ദമ്പതികളുടെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് 1.3 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.