Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍ ഉത്പാദനക്ഷമത കുറയുന്നു; നഷ്ടം കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 10:54 pm IST
inBusiness

കോട്ടയം: ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ റബ്ബര്‍ ഉദ്പാദനക്ഷമത കുറയാന്‍ ഇടയാക്കിയത് ആര്‍ആര്‍ഐഐ-414 ഇനം മരങ്ങള്‍. ഉദ്പാദന ക്ഷമത കൂട്ടാന്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് ആര്‍ആര്‍ഐഐ-414.പക്ഷെ ഫലം മറിച്ചാണ്.

ഹെക്ടറില്‍ 1879 കിലോഗ്രാം റബ്ബര്‍ ഉദ്പാദിപ്പിച്ച് ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ 1400 കിലോഗ്രാം ഉദ്പാദനം മാത്രമാണ് ഇപ്പോള്‍. ആര്‍ആര്‍ഐഐ-105 ഇനം മരങ്ങളായിരുന്നു 2002 വരെ നട്ടിരുന്നത്.

ആര്‍ആര്‍ഐഐ-414 വന്നതോടെ കര്‍ഷക അതിലേക്ക് മാറി. 2002 മുതല്‍ 414 ഇനം മരങ്ങളാണ് നട്ടത് . നട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് ടാപ്പിങ് തുടങ്ങുന്നത്. 2002-ല്‍ നട്ട മരങ്ങളുടെ ടാപ്പിങ് 2009ല്‍ ആരംഭിച്ചു. 105 ഇനം മരങ്ങളേക്കാള്‍ ഉദ്പാദനം കുറവാണെന്ന് ടാപ്പിംങ് ആരംഭിച്ചപ്പോഴാണ് വെളിവായത്. പക്ഷേ മരങ്ങള്‍ വെട്ടിനീക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കുമെന്നതിനാല്‍ ടാപ്പിങ് തുടരുകയായിരുന്നു.

414 ഇനം മരങ്ങളുള്ള തോട്ടങ്ങളില്‍ ഉദ്പാദനം ശരാശരിയേക്കാള്‍ കുറഞ്ഞു. 2009 മുതലാണ് ഓരോ ഹെക്ടറിലുമുള്ള ഉദ്പാദനം കുറഞ്ഞുതുടങ്ങിയതെന്ന് റബര്‍ ബേര്‍ഡിന്റെ കണക്കില്‍ കാണാം. ഇനി ഉദ്പാദനം കൂടണമെങ്കില്‍ 2009നു ശേഷം റീപ്ലാന്റ് ചെയ്ത 105 ഇനം മരങ്ങളുടെ ടാപ്പിംങ് ആരംഭിക്കണം.

കേരളത്തിലെ മുപ്പത് ശതമാനം തോട്ടങ്ങളും ഉദ്പാദന ക്ഷമതയിില്‍ പിന്നിലാണ്. 414 ഇനം മരങ്ങള്‍ വികസിക്കാന്‍ കോടികളുടെ നഷ്ടമാണ് റബ്ബര്‍ ബോര്‍ഡിന് ഉണ്ടായത്. പുതിയ ഒരു ക്ലോണ്‍ കണ്ടെത്താന്‍ ഇരുപത്തഞ്ച് വര്‍ഷത്തെ ഗവേഷണം വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

ശാസ്ത്രജ്ഞന്മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയതടക്കമുള്ള ഗവേഷണത്തിനായി ചെലവഴിച്ച വന്‍തുകയാണ് 414 ഇനം പരാജയപ്പെട്ടതിലൂടെ ബോര്‍ഡിന് ഉണ്ടായിട്ടുള്ളത്. അതുമാത്രമല്ല രാജ്യത്തിന് നാണക്കേട് ഉണ്ടാകുന്ന തരത്തില്‍ ഉദ്പാദനം കുറയാനും ഇടയാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.