Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദേശീയ കാര്‍ഷിക ഇ-ട്രേഡിംഗ് വിപണിയില്‍ കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 10:45 pm IST
inBusiness

ന്യൂദല്‍ഹി: ദേശീയ കാര്‍ഷിക വിപണിയുടെ ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഇ-നാമില്‍ കേരളവും. കേരളത്തിലെ ആറു കാര്‍ഷിക മൊത്ത വ്യാപാര വിപണികളെ ഇ-നാം നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് ഉറപ്പു നല്‍കി. സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്ന സുപ്രധാന തീരുമാനം കേന്ദ്രകൃഷിമന്ത്രി അറിയിച്ചത്.

രാജ്യത്ത് നിലവിലുള്ള എപിഎംസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) വിപണികളെ കൂട്ടിയോജിപ്പിച്ച് ദേശീയാടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള ഇ-ട്രേഡിങ് നെറ്റ് വര്‍ക്കാണ് ഇ-നാം. കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിസ്വീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ പ്രധാന ആറു പ്രധാന കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ ഇ-നാമിന്റെ പരിധിയില്‍ വരും.

തിരുവനന്തപുരം ജില്ലയിലെ ആനയറ, നെടുമങ്ങാട് കാര്‍ഷിക മൊത്തവ്യാപാര വിപണികള്‍, എറണാകുളം ജില്ലയിലെ മരട്, മൂവാറ്റുപുഴ കാര്‍ഷിക വിപണികള്‍, കോഴിക്കോട് ജില്ലയിലെ വേങ്ങേരി, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി എന്നീ കാര്‍ഷിക വിപണികളാണ് ഇ-നാമിന്റെ നെറ്റ്‌വര്‍ക്കില്‍ വരുന്നത്. ഇതോടെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ രാജ്യത്ത് എവിടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും.

സംസ്ഥാനത്തെ സുഗന്ധവ്യജ്ഞന കര്‍ഷകര്‍ക്കും, നെല്ല്, കാപ്പി, പൈനാപ്പിള്‍, വാഴ, പ്രകൃതിദത്ത റബര്‍ കര്‍ഷകര്‍ക്കുമാകും ഇ-നാം വരുന്നതുകൊണ്ടുള്ള പ്രയോജനം ഏറെ ലഭിക്കുന്നത്. ഇ-നാം നെറ്റ്‌വര്‍ക്കില്‍ വരുതുകൊണ്ട് ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനമുണ്ടാകും. പരിപ്പ് വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ശീതകാല പച്ചക്കറികള്‍, ഉള്ളി തുടങ്ങിയവ ഇനി ഇടനിലക്കാരുടെ കൈകളിലൂടെയല്ലാതെ നേരിട്ട് നമ്മുടെ വിപണികളിലേക്കെത്തും. ഇത് ഈ ഉത്പങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്‌ക്കും വ്യാപാര മേഖലയ്‌ക്കും വലിയ നേട്ടമുണ്ടാക്കുന്നതാകും ഇ-നാം നെറ്റ് വര്‍ക്കില്‍ ലഭിക്കുന്ന അംഗത്വം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.