Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉറൂബിനെ മറന്ന് പൊന്നാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 08:37 pm IST
in Vicharam

പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്) എന്ന സാഹിത്യകാരനെ മറന്ന് പൊന്നാനി. 1915 ജൂണ്‍ എട്ടിന് പൊന്നാനി പള്ളപ്രം ഗ്രാമത്തില്‍ ജനിച്ച പി.സി. കുട്ടികൃഷ്ണന്‍ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. അദ്ധ്യാപക ജീവിതത്തില്‍ ആരംഭിച്ച ഔദ്യോഗിക ജീവിതം പിന്നീട് ആകാശവാണി, മംഗളോദയം, മലയാള മനോരമ എന്നിവയിലൂടെ കടന്നുപോയി.

സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. നാടകം, കവിത, കഥ, നോവല്‍ തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ട ഉറൂബ്, വള്ളത്തോളിന്റെ ആരാധകനായിരുന്നു.

മനുഷ്യബന്ധങ്ങളുടെ തീരാക്കഥ പറഞ്ഞ നിളയുടെ കാഥാകാരന്‍ ജനിച്ച് 102 വര്‍ഷം പിന്നിടുന്നു. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ആമിന’ ശ്രദ്ധയാകര്‍ഷിച്ച നോവലൈറ്റ് ആണ്. തുറന്നിട്ട ജാലകം, നീലമല, നീലവെളിച്ചം, ഉള്ളവരും ഇല്ലാത്തവരും, കതിര്‍കറ്റ, കൂമ്പെടുക്കുന്ന മണ്ണ് തുടങ്ങിയ കഥാസമാഹാരങ്ങള്‍ ശ്രദ്ധേയമാണ്. അനന്ത വൈവിധ്യമാര്‍ന്ന മനുഷ്യജീവിതമായിരുന്നു ഉറൂബിന്റെ കഥകള്‍.

നാട്ടിന്‍പുറത്തിന്റെ കഥ പറയുന്ന ശുദ്ധാത്മാക്കളായിരുന്നു കഥാപാത്രങ്ങള്‍. ഉറൂബിന്റെ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ ശക്തരായിരുന്നു. മനുഷ്യരാശിയെ രൂപാന്തരപ്പെടുത്തുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച് മാറിനില്‍ക്കുന്ന സ്ത്രീയുടെ ഭാവങ്ങളാണ് ഉറൂബിന്റെ നോവലുകളില്‍ ഉള്ളത്.

എഴുത്തച്ഛനെപ്പോല മലപ്പുറവും പൊന്നാനിയും ഉറൂബിനെയും മറക്കുന്നു. പൊന്നാനി കളരിയിലെ സാഹിത്യകാരന്മാര്‍ക്ക് ഇന്ന് സ്ഥാനം മറവിയുടെ ഭാണ്ഡത്തിലാണ്. മലയാണ്മയുടെ വളര്‍ച്ചയ്‌ക്ക് പങ്ക് വഹിച്ച മഹാന്മാര്‍ക്ക് ജന്മംനല്‍കിയ പൊന്നാനിയിലെ മണ്ണ് അവസാനം ഉറൂബിനെയും മറന്നു. എഴുത്തച്ഛന്‍, പൂന്താനം, മേല്‍പ്പത്തൂര്‍, വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ഞെരളത്ത് രാമപൊതുവാള്‍, നന്ദനാര്‍ തുടങ്ങി നിരവധി മഹാന്മാര്‍ക്ക് ജന്മംനല്‍കിയ മലപ്പുറം ഇന്ന് ഇവരുടെ ഓര്‍മ്മകളെ ഭയക്കുന്നു.

ഇത് സ്വാഭാവികമായ മാറ്റമല്ല, മറിച്ച് ഒരു നാടിന്റെ സംസ്‌കാരത്തെ, അതിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ഉറൂബ് വിസ്മരിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് വലിയ ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.