<div>മീനങ്ങാടി: മീനങ്ങാടി ടൗണില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തിനിടെയാണ് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മണിക്കൂറുകള്‍ വെള്ളം പാഴായത്. പ്രദേശത്തുള്ളവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു</div>