Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 01:31 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിച്ചുവന്ന നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരിയുടെ കാലാവധിയും അവസാനിച്ചതാണ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ കാരണം.

കളക്‌ട്രേറ്റിലെ മൂന്നാം നിലയില്‍ വടക്ക് കിഴക്ക് ഭാഗത്തായി മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ക്കയുടെ ജില്ലാ ഓഫീസ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് പ്രവാസജീവിതം നയിച്ച അപേക്ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഒരാഴ്ചയായി ഓഫീസ് തുറക്കാറില്ല. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ വരെ താഴിനോടൊപ്പം വച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ വാതിലില്‍ തിരുവനന്തപുരം ഓഫീസിലെ ഫോണ്‍നമ്പറും നോര്‍ക്കയുടെ പൊതുവായ ടോള്‍ ഫ്രീ നമ്പരും നല്‍കിയിട്ടുണ്ട്. ഇതില്‍ വിളിച്ച് അന്വേഷിക്കുന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വിദേശറിക്രൂട്ട്‌മെന്റ് സംബന്ധമായ വിവരങ്ങള്‍ക്ക് മലയാളി പൗരന്മാര്‍ക്ക് ഏറ്റവും ആശ്രയമായിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.

ജില്ലയില്‍ നിന്നും വിദേശത്തേക്ക് ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ ലഭിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പ്രവാസജീവിതം നയിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ക്ഷേമനിധിസംരംഭമായ സാന്ത്വനഫണ്ടിനെ പറ്റിയുള്ള വിശദാംശങ്ങള്‍ നല്‍കല്‍, വിവിധ ക്ഷേമപദ്ധതികള്‍ക്കും അപേക്ഷഫോം നല്‍കലും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കലും, വിദേശത്തുള്ളവര്‍ക്ക് ആവശ്യമായ എംബസി സഹായം സജ്ജമാക്കല്‍, തൊഴിലന്വേഷകര്‍ക്കുള്ള പരിശീലനപരിപാടി, ജോബ് ഫെസ്റ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍, പ്രവാസി സംബന്ധിയായ അസോസിയേഷനുകളുടെ സേവനങ്ങള്‍, നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ പദ്ധതികളും സേവനങ്ങളും എന്നിവയെല്ലാം ഈ ഓഫീസ് അടച്ചുപൂട്ടിയതോടെ ഇല്ലാതായിരിക്കുകയാണ്.

ഓഫീസ് അടച്ചുപൂട്ടിയതറിയാതെ ദിവസവും അപേക്ഷകളും അന്വേഷണങ്ങളുമായി നിരവധിപേര്‍ കളക്‌ട്രേറ്റിലെത്തി നിരാശയോടെ മടങ്ങുകയാണ്. എത്രയും വേഗം ഓഫീസ് പുനസ്ഥാപിച്ച് സേവനങ്ങള്‍ ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.