Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഐഎഎസ്ടി; ബലം പ്രയോഗിച്ച് സ്ഥലം അളക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 01:30 pm IST
in Malappuram

പരപ്പനങ്ങാടി: പരിയാപുരത്ത് ഐഐഎസ്ടി കോളേജിന് സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ സംഘമെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ തന്നെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പുറമെ ബാഡ്ജ് ധരിച്ചെത്തിയ ഐഐഎസ്ടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ജനങ്ങളെ ബലമായി നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. റോഡില്‍ കുത്തിയിരുന്ന വീട്ടമ്മമാരെ പോലീസ് ബലമായി മാറ്റാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി.

തുടര്‍ന്ന് സമരസമിതി നേതാക്കളായ ടി.വി.രാമന്‍, ടി.ശ്രീധരന്‍, ദുര്‍ഗ്ഗാദാസ്, കെ.വിനീഷ് എന്നിവര്‍ കളക്ടറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ തല്‍ക്കാലം റവന്യൂ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായി.

ജനവാസ മേഖലയില്‍ ഐഐഎസ്ടി സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ശക്തമായിരുന്നു. പ്രദേശത്ത് നിന്നും ഹൈന്ദവ ജനവിഭാഗങ്ങളില്‍പ്പെടുന്ന നിരവധിപ്പേരാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. കാവുകളും കുളങ്ങളും ക്ഷേത്രങ്ങളും ഉള്‍പ്പെടുന്ന 32 ഏക്കറോളം ഭൂമിയാണ് ഐഐഎസ്ടി നിര്‍മ്മിക്കാന്‍ അധികൃതര്‍ കണ്ടെത്തിയത്. ഭൂവുടമകളില്‍ മൂന്നുപേര്‍ മാത്രമാണ് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായിട്ടുള്ളു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഐഐഎസ്ടി പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദ്ദിഷ്ട ഐഐഎസ്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നു. അതിനിടെ ചിലര്‍ ഐഐഎസ്ടി സംരക്ഷണസമിതി എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്‍കി. ഇവരുടെ താല്‍പര്യപ്രകാരമാണ് ഇന്നലെ നടന്ന റവന്യൂ നടപടികള്‍.

തിരൂര്‍ ഡിവൈഎസ്പി പി.എ.ഉല്ലാസ്, താനൂര്‍ സിഐ അലവി, സണ്ണി ചാക്കോ, എസ്‌ഐമാരായ ഷമീര്‍, രാജേന്ദ്രന്‍, തിരൂരങ്ങാടി തഹിസില്‍ദ്ദാര്‍ സജി.എഫ്.മെന്‍ഡിസ്, ഡെപ്യൂട്ടി തഹിസില്‍ദ്ദാര്‍ പി.ഷീജ ബീഗം തുടങ്ങിയവരും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.