Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

മാലിന്യനിക്ഷേപം വ്യാപകമാകുന്നു; ഭീതിപരത്തി തെരുവ് നായ്‌ക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:25 pm IST
inThiruvananthapuram

വിളപ്പില്‍: വഴിയോരങ്ങള്‍ മാലിന്യ കേന്ദ്രങ്ങളായതോടെ ഗ്രാമീണ പാതകള്‍ തെരുവു നായ്‌ക്കളുടെ വിഹാരകേന്ദ്രങ്ങളായി. നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നായ്‌ക്കളാണ് പ്രദേശമാകെ ഭീതിപരത്തുന്നത്. വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും നായ്‌ക്കളെ ഭയന്ന് നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

ജംഗ്ഷനുകളെല്ലാം നായ്‌ക്കളുടെ താവളമായി മാറിയിട്ടുണ്ട്. പൊതു മാര്‍ക്കറ്റുകളിലെ മല്‍സ്യമാംസാവശിഷ്ടങ്ങള്‍ കടിച്ചെടുത്ത് റോഡിലൂടെ ഓടുന്ന നായ്‌ക്കള്‍ പലപ്പോഴും ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ അപകടപ്പെടുത്തുന്നു. കടകള്‍ക്ക് മുന്നിലെ മാലിന്യം മാറ്റാത്തതിനാല്‍ വഴിയാത്രക്കാര്‍ക്കും കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചില കടകള്‍ക്ക് മുന്നിലിട്ട് മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും പൂര്‍ണ്ണമായും കത്താതെ കിടക്കുന്നതും പരിസരത്താകെ ദുര്‍ഗന്ധമുണ്ടാക്കുന്നുമുണ്ട്.

മലയിന്‍കീഴ് കുണ്ടമണ്‍കടവ് റോഡില്‍ ഇരുവശത്തുമായി മാലിന്യ കവറുകള്‍ കൊണ്ടിടുന്നതിന് അറുതിവന്നിട്ടില്ല. കരിപ്പൂര്‍ പെട്രോള്‍പമ്പിന് സമീപത്ത് റോഡിനിരുവശത്തും കുണ്ടമണ്‍കടവ് പാലത്തിലും മാലിന്യം കൊണ്ടിടുന്നത് പതിവായിട്ടുണ്ട്. കരിപ്പൂരില്‍ മാലിന്യം തള്ളുന്നവരെ കുടുക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

മാലിന്യ പൊതികള്‍ കൊണ്ട് ഗ്രാമീണ റോഡുകള്‍ നിറഞ്ഞതോടെ തെരുവ് നായ്‌ക്കളുടെ പട തന്നെ ഈ ഭാഗങ്ങളിലുണ്ട്. ഒറ്റയ്‌ക്ക് നടന്നു പോകാനാകാത്ത വിധം നായ് ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. മലയിന്‍കീഴില്‍ മണിയറവിള, ബ്ലോക്ക് ആഫീസ് ജംഗഷ്ന്‍, അണപ്പാട്, മലയിന്‍കീഴ് ജംഗ്ഷന്‍, പൊതുമാര്‍ക്കറ്റ് ജംഗ്ഷന്‍, പാലോട്ടുവിള എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായ് ശല്യം രൂക്ഷം. വിളപ്പിലില്‍, പേയാട്, വാഴവിളാകം, കാവുവിള, വെള്ളൈക്കടവ്, പുളിയറക്കോണം, വിളപ്പില്‍ശാല മാര്‍ക്കറ്റ് ജംഗ്ഷന്‍, മലപ്പനംകോട് എന്നീ സ്ഥലങ്ങളില്‍ മാലിന്യം കുന്നുക്കുട്ടിയിട്ടുണ്ട്. മാറനല്ലൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഊരൂട്ടമ്പലം പൊതുമാര്‍ക്കറ്റില്‍ മാലിന്യനീക്കം മുടങ്ങിക്കിടക്കുകയാണ്. രണ്ട് എല്‍പി, യുപി സ്‌ക്കൂളുകള്‍ മാര്‍ക്കറ്റിന് സമീപത്താണുള്ളത്. ദുര്‍ഗന്ധം പടര്‍ത്തി കിടക്കുന്ന മാലിന്യനിക്ഷേപം വിവിധ ബസ് സ്റ്റോപ്പുകള്‍ക്കടുത്തുമുണ്ട്. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലമായതോടെ പ്രദേശത്ത് സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ശാല പൊതുമാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. മാലിന്യങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം പൊതു ഓടയില്‍ കെട്ടിക്കിടക്കുന്നത് പരിസരത്താകെ ദുര്‍ഗന്ധത്തിന് കാരണ മാകാറുണ്ട്.’മിനി പ്ലാന്റ്’ സ്ഥാപിച്ച് മാലിന്യ നീക്കം നടത്താമെന്ന അധികൃതരുടെ വാഗ്ദാനം ഇപ്പോഴും പാലിക്കപ്പെടാതെ കിടക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യനീക്കം നടത്താനായാല്‍ തെരുവ് നായ്‌ക്കളുടെ ശല്യത്തിന് അറുതിയുണ്ടാകുന്നതോടൊപ്പം ജനങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.