Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആരോപണം; എല്‍ഡിഎഫ് രാഷ്‌ട്രീയ വൈരാഗ്യം മൂലമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:24 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭാ നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷിനെതിരായ അഴിമതി ആരോപണം രാഷ്‌ട്രീയവൈരാഗ്യം മൂലമെന്ന് ബിജെപി. സിമി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലുള്ള ഭയമാണ് എല്‍ഡിഎഫിന്റെ അഴിമതി ആരോപണത്തിന് കാരണമെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി നേതൃത്വം നല്‍കുന്ന കമ്മിറ്റി അപ്പീല്‍ ലഭിച്ച് 30 ദിവസത്തിനകം പരിഹരിക്കും. പിണറായി സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്തത്. ഈ കമ്മിറ്റിയില്‍ എല്‍ഡിഎഫിലെ സി.എസ്. പ്രിയ, യുഡിഎഫിലെ സിനി, അനിത, ഷീബാ പാട്രിക്, അലത്തറ അനില്‍ എന്നിവരും അംഗങ്ങളാണ്. എല്ലാവരുടെയും പങ്കാളിത്തത്തോടെ ഏകകണ്ഠമായാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ചെയര്‍പേഴ്‌സണെതിരെ മാത്രം ആരോപണമുന്നയിക്കുന്നത് രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണെന്ന് തിരിച്ചറിയണം.

ജയന്‍ബാബു മേയറായ 2008 ഒക്‌ടോബര്‍ 28ലെ കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭയോടു കൂട്ടിച്ചേര്‍ത്ത പഞ്ചായത്തിലെ കെട്ടിടങ്ങള്‍ക്ക് നികുതി നിര്‍ണയിക്കാന്‍ തീരുമാനമെടുത്തത്. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടം 2008 ഫെബ്രുവരിമാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ടിസി ലഭിച്ച കെട്ടിടമാണ്. അന്നത്തെ തീരുമാനമനുസരിച്ചാണ് 6 ശതമാനം മാത്രം നികുതി ഈടാക്കുന്നത്. ഈ കെട്ടിടം കേരള ഐടി മന്ത്രാലത്തിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ളതാണെന്നിരിക്കെ ആരുടെ കൈയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയതെന്ന് പറയാന്‍ ആരോപണമുന്നയിച്ചവര്‍ തയ്യാറാകണം.

കഴിഞ്ഞദിവസം പാങ്ങപ്പാറയില്‍ നാലുപേരുടെ ജീവന്‍ അപഹരിച്ച കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതിലൂടെ മേയറും ഡെപ്യൂട്ടി മേയറും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. നഗരസഭ നടത്തിയ അദാലത്തുകളില്‍ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. ബിജെപി വാര്‍ഡുകളിലെ ഓവര്‍സിയര്‍മാരെ സ്ഥലം മാറ്റി പൊതുമരാമത്ത് പ്രവൃത്തികളെല്ലാം അട്ടിമറിക്കുകയാണ്. നഗരഭയുടെ അഴിമതിക്കും കെടുക്കകാര്യസ്ഥതയ്‌ക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 20 ന് നഗരസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിന് മുന്നോടിയായി 16, 17, 18, 19 തീയതികളില്‍ 100 വാര്‍ഡുകളിലും വാഹനപ്രചാരണജാഥ സംഘടിപ്പിക്കും. ബിജെപി നഗരസഭാ പാര്‍ട്ടി നേതാവ് അഡ്വ വി. ഗിരികുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറിയും കൗണ്‍സിലറുമായ പാപ്പനംകോട് സജി, നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.