Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അദ്വാനിക്ക് സുരക്ഷാ വീഴ്ച; പോലീസ് നടപടി ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:57 pm IST
inAlappuzha

ബിജെപി പ്രതിഷേധിച്ചു

ആലപ്പുഴ: കേരള സന്ദര്‍ശനത്തിടെ ഇസഡ് ക്യാറ്റഗറിയുള്ള മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് ഗുരുതര സുരക്ഷ വീഴ്‌ച്ച. കുത്തിയതോടായിരുന്നു സംഭവം. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം മൂലം 20 മിനിറ്റോളം അദ്ദേഹത്തിന്റെ യാത്ര വൈകിപ്പിച്ചു. സുരക്ഷാവീഴ്ച ഉണ്ടാക്കിയ പോലീസ് നടപടിയില്‍ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.

കുമരകത്തേക്ക് റോഡു മാര്‍ഗംപോകും വഴിയായിരുന്നു സംഭവം. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തുറവൂര്‍ ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ സിപിഎമ്മുകാര്‍ പ്രകടനം നടത്തിയിരുന്നു. ഇതില്‍ അദ്വാനിയുടെ വാഹനവ്യൂഹം പെടാതിരിക്കാനായിരുന്നു പോലീസ നടപടി. അദ്ദേഹത്തിന്റെ വാഹനം കത്തിയതോട് സിഐ ഓഫീസല്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയതിന് ശേഷമാണ് കുമരകത്തേക്ക് ഉള്ള യാത്ര പുനരാരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഇസഡ് ക്യാറ്റഗറിയില്‍ ഇന്ത്യയുടെ മുന്‍ ഉപ പ്രധാന മന്ത്രി സഞ്ചരിക്കുന്ന വഴി തടഞ്ഞ് പ്രകടനം നടത്താന്‍ സിപിഎമ്മുകാര്‍ക്ക് ആര് അനുമതി നല്‍കി എന്നത് ദുരൂഹമാണ്.

അതീവ സുരക്ഷയുള്ള മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് കുറ്റമറ്റ സുരക്ഷയൊരുക്കി യാത്ര സുഗമമാക്കുന്നതില്‍ ആലപ്പുഴ ജില്ലയിലെ പോലീസ് സംവിധാനം പരാജയപ്പെട്ടതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കുറ്റകരമായ അലംഭാവം കാട്ടിയതിനാല്‍ അദ്വാനിക്ക് കുത്തിയതോട് സിഐ ഓഫീസില്‍ കഴിയേണ്ടി വന്നത് പോലീസിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കെ. സോമന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അദ്വാനിക്ക് സേഫ് ഹൗസ് ഒരുക്കുക മാത്രമാണ് പോലീസ് ചെയ്തതെന്ന് കുത്തിയതോട് സിഐ പറയുന്നു. വിവിഐപികളുടെ സന്ദര്‍ശനത്തിനിടെ അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കാറുണ്ടെന്നും സിഐ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.