Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മാലിന്യത്തിന്റെ കറുപ്പല്ല വിശുദ്ധിയുടെ നിറമാണ് ഗംഗയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 05:47 pm IST
inSpecial Article

എം.എം മേനോന്റെ പതിറ്റാണ്ടു മുമ്പത്തെ നോവല്‍ ‘എണ്ണ’ തലക്കെട്ടുപോലെ എണ്ണയും അതുമായി ബന്ധപ്പെട്ട മനുഷ്യരുടേയും കഥയാണ്. കൊച്ചിയുടെ സമീപ പ്രദേശത്തെ എണ്ണശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് ജീവിതത്തിന്റെ എണ്ണതേച്ച മനുഷ്യരുടെ വിവിധങ്ങളായ ഇടപെടലുകള്‍ക്കിടയില്‍, മോക്ഷം കിട്ടാന്‍ ഗംഗയില്‍ മൂവൂരു മുങ്ങി നിവരുന്നുണ്ട് ഇതിലെ പ്രധാന കഥാപാത്രം.

നോവല്‍ അവസാനിക്കുന്നത് അങ്ങനെയാണ്.നല്ല മരണം തേടി കാശിയിലെത്തുന്ന എംടിയുടെ വാരാണസിയിലെ സുധാകരന്‍ തന്റെ ഭൂതകാലം ഓര്‍ക്കുന്നത് ഗംഗയുടെ തീരത്തിരുന്നാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടവേളകളുടെ നെഞ്ചിടിപ്പിനു കാതോര്‍ക്കുന്ന ഗംഗ. ഇന്ത്യയുടെ ഹൃദയ തീരങ്ങളെ പുതിയൊരു മോക്ഷ പ്രവാഹത്തിന്റെ കഥ പറഞ്ഞൊഴുകുന്ന ഗംഗയ്‌ക്കിന്ന് തന്റെ പവിത്ര മോതിരത്തിനുമേല്‍ ക്‌ളാവു പിടിച്ച മാലിന്യത്തിന്റെ അപവിത്രതയും കൂട്ടിച്ചേര്‍ക്കാനുണ്ടാകും. ഗംഗയെ കാണാതെ തന്നെ ജനിമൃതികള്‍ക്കുമപ്പുറത്തു നിന്നും ഒഴുകിയെത്തുന്ന നൈരന്തര്യത്തിന്റെ ഒരു നീര്‍ച്ചാല്‍ നമ്മുടെ മനസിലേക്കെുമെത്താം. ഈ അനുഗ്രഹദായിനിയാണ് മനുഷ്യന്‍ എറിഞ്ഞുകൊടുക്കുന്ന മാലിന്യവുമായി ഇന്ന് അനവരതം ഒഴുകുന്നത്.

ലോകം കണ്ട ഏറ്റവും വലിയ നദിശുദ്ധീകരണത്തിന്റെ തീവ്രശ്രമങ്ങളാണ് ഇന്ന് ഗംഗയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പത്തു വര്‍ഷംകൊണ്ട് ഗംഗയെ പവിത്രമാക്കും എന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി പറഞ്ഞു. ഗംഗാശുദ്ധീകരണ പദ്ധതി ഉണ്ടായതു തന്നെ നരേന്ദ്ര മോദി പ്രധാന മന്ത്രി ആയതിനുശേഷമാണ്. 2958 കോടി രൂപ നീക്കിവെച്ചുകൊണ്ട് നമാമീ ഗംഗ എന്നൊരു പദ്ധതി തന്നെ രൂപംകൊണ്ടു. 1970നുശേഷമാണ് ഗംഗയുടെ മലിനീകരണത്തെപ്പറ്റിയും ശുദ്ധീകരണത്തപ്പറ്റിയും പറഞ്ഞു തുടങ്ങിയതെങ്കിലും അതു സജീവമാകാന്‍ മോദി തന്നെ വേണ്ടിവന്നു.

ഇന്ത്യക്കാര്‍ തന്നെ മലിനമാക്കിയ ഏറ്റവും വലിയ ഇന്ത്യന്‍ നദിയാണ് ഗംഗ. മലിനീകരണത്തിന്റെ ആധിക്യമുള്ള ലോകത്തിലെ അഞ്ചാമത്തെ നദിയും. മാലിന്യവും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങളുകൊണ്ടാണ് ഇന്ന് മനുഷ്യനും നദിയും പാരസ്പര്യമാകുന്നത്. ഗംഗയിലേക്കു മനുഷ്യന്‍ അഴുക്കൊഴുക്കുന്നു. ഗംഗ അത് രോഗമായി തിരിച്ചു തരുന്നു എന്നും പറയാറുണ്ട്. അപ്പഴും നിഷ്‌ക്കളങ്ക വിശ്വാസവും വിശുദ്ധ ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ഗംഗയില്‍ കുളിക്കുകയും ജലപാനം ചെയ്യുന്നവരുമുണ്ട്. അവര്‍ക്കാര്‍ക്കും രോഗം വന്നതായി കേട്ടിട്ടില്ല. ഒരുവര്‍ഷം നാല്‍പ്പതിനായിരം ശവശരീരങ്ങളാണ് മോക്ഷ പ്രാപ്തിക്കായി ഗംഗാതീരത്ത് അഗ്നിയാവുന്നത്. അതില്‍പാതി കത്തിയ ശവവും ഗംഗയിലൂടെ ഒഴുകാം. 600 കിലോ മീറ്ററോളമാണ് അഴുക്കിന്റെ വിഷഭാരവുമായി ഗംഗ ഒഴുകുന്നത്.

പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകി 50കോടി ഇന്ത്യക്കാര്‍ക്ക് നനവിന്റെ സേവനം ചെയ്യുന്നുണ്ട് ഗംഗ. ഗംഗ ഇല്ലെങ്കില്‍ ഇന്ത്യ നശിക്കും. ചിലപ്പോള്‍ സ്വന്തക്കാര്‍ തന്നോടു ചെയ്യുന്ന ദ്രോഹമോര്‍ത്തു ഗംഗ കലിതുള്ളാറുണ്ട്. അപ്പോള്‍ ഒഴുക്കിന്റെ ഊക്കില്‍ തടവും എടുത്തുപോകുന്ന നദി നമ്മെ കരയിപ്പിക്കും. എഴുതി തീരാത്ത ഇതിഹാസമാണ് ഗംഗ. വേദങ്ങളിലും ഇതിഹാസങ്ങളിലും നിന്ന് അത് നീണ്ടുപോകുന്നു. ഗംഗയെ തലയില്‍ ചൂടി ശിവന്‍ എന്ന സങ്കല്‍പം എത്ര മനോഹരമാണ്.അതെ,അങ്ങനെയാണ് ഗംഗ. ഒത്തിരി അങ്ങനെകള്‍ ഉണ്ട് ഗംഗയ്‌ക്ക്. ഇന്ത്യ മരിക്കാതിരിക്കാന്‍ ഗംഗ ഒഴുകണം. മാലിന്യത്തിന്റെ കറുപ്പല്ല വിശുദ്ധിയുടെ നിറമാണ് ഗംഗയ്‌ക്ക്.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.