Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യഥാ രാജാ, തഥാ പ്രജാ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:46 pm IST
in Vicharam

മുകളില്‍ കുറിച്ച ആപ്തവാക്യം കലിയുഗത്തിന്റെ ദുഷ്ടഭാവത്താലാണെന്നു കരുതാം, ”യഥാ പ്രജാ തഥാ രാജാ”വെന്നു മാറിയിരിക്കുകയാണ്; കേരളത്തില്‍ പ്രത്യേകിച്ച്.

ബസ്‌യാത്രികര്‍ വെയിലത്തും മഴയത്തും പെരുവഴിയിലാണെന്നു വിവരിക്കുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ വായിച്ചപ്പോഴാണ് മുകളില്‍ കുറിച്ച മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ തോന്നിയത്. യാത്രക്കാര്‍ക്കായി കാത്തിരിപ്പുകേന്ദ്രങ്ങളില്ലായെന്നതാണ് കാരണമായി വിവരിച്ചിരിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ടാലും യാത്രാസൗകര്യങ്ങള്‍ ഉടനുടന്‍ ഭരണാധികാരികള്‍ നടത്താത്ത കാലഘട്ടമാണ് കേരളത്തില്‍ വര്‍ഷങ്ങളായി.

എന്നാല്‍ കാത്തിരിപ്പുകേന്ദ്രങ്ങളുള്ള സ്ഥലങ്ങളില്‍ അവയെ യാത്രികര്‍ ഉപയോഗിക്കുന്നുണ്ടോയെന്നുംവാര്‍ത്താകാരന്മാര്‍ അറിയേണ്ടതാണ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട കവലയില്‍നിന്നും ലേശം തെക്കായി ഒരു നല്ല ബസ്സ് കാത്തിരിപ്പുകേന്ദ്രമുണ്ട്. അത് പ്രയോജനപ്പെടുത്താതെ, കിഴക്കേകോട്ട കവലയില്‍തന്നെ കൂട്ടംകൂടി ബസ്സിനെ കാത്തുനില്‍ക്കുന്നത് കാണാം.

അതുപോലെ എറണാകുളം നഗരത്തിലെ കച്ചേരിപ്പടി (വടക്കെ കവല), സൗത്ത് (ചിറ്റൂര്‍ റോഡ്) കവല എന്നിവിടങ്ങളിലും ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങളുണ്ടെങ്കിലും, അവയെ പ്രയോജനപ്പെടുത്താതെ യാത്രികര്‍ കവലകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും ദുഃഖകരമാണ്.

സാധാരണ ജനങ്ങള്‍, അവര്‍ക്കു അത്യാവശ്യമായി വേണ്ടുന്ന സംവിധാനങ്ങള്‍ നല്‍കാത്ത സംസ്ഥാന നഗരസഭ/പഞ്ചായത്ത് ഭരണാധികാരികളാണ് ഭരിക്കുന്നതെങ്കില്‍, തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച്, ജനഹിതം നടപ്പാക്കുന്ന രാഷ്‌ട്രീയകക്ഷിയുടെ സ്ഥാനാര്‍ത്ഥികളെ അധികാരത്തിലെത്തിക്കണം. മാത്രമല്ല ലഭ്യമായ സൗകര്യങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണം. അന്നേരം, യഥാ പ്രജാ തഥാ രാജാ എന്നത് യാഥാര്‍ത്ഥ്യമാകുന്നതാണ്.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.