Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 12:22 pm IST
in Kollam

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില വര്‍ധിപ്പിച്ച ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭക്തനും സാമൂഹ്യ പ്രവര്‍ത്തകനുമായ മേക്കോണ്‍ മുരുകന്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശയന പ്രദക്ഷണം നടത്തി. മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നുമാണ് ശയനപ്രദക്ഷണം ആരംഭിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഗതാഗതം തടസ്സപ്പെടുത്തിയതിന് മുരുകന്റെ പേരില്‍ പോലീസ് കേസെടുത്തു.

അതേസമയം ദേവസ്വംബോര്‍ഡ് നടപടിക്കെതിരെ ഇന്നലെ കൊട്ടാരക്കരയില്‍ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും യോഗം ചേര്‍ന്നു. ഇന്ന് സമരപരിപാടികളെ സംബന്ധിച്ച് വിപുലമായ യോഗം കൊട്ടാരക്കരയില്‍ നടക്കും. അതേസമയം ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയ ദേവസ്വംബോര്‍ഡ് ഉത്തരവ് കോടതി മരവിപ്പിച്ചെങ്കിലും ഉണ്ണിയപ്പം വിതരണം ചെയ്യാന്‍ ബോര്‍ഡ് തയ്യാറാകാത്തതുമൂലം ഇന്നലെയും ഭക്തജനങ്ങള്‍ക്ക് ഉണ്ണിയപ്പം ലഭിച്ചില്ല. വെള്ളിയാഴ്ചയാണ് കോടതി ദേവസ്വംബോര്‍ഡ് ഉത്തരവ് മരവിപ്പിച്ചത്. അതേസമയം കോടതി ദേവസ്വംബോര്‍ഡിന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവ് സ്റ്റേ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

കോടതി ഉത്തരവ് വന്നതോടെ ഉണ്ണിയപ്പം ലഭിക്കുമെന്ന വിശ്വാസത്തില്‍ നൂറുക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രമെ വിതരണം നടത്താവു എന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നതെന്നും അതുകൊണ്ട് ഉണ്ണിയപ്പം നല്‍കാന്‍ സാധ്യമല്ലന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

ഇതില്‍ പലരും പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. ഭക്തര്‍ക്ക് ഉണ്ണിയപ്പം ലഭിച്ചിട്ട് ഇപ്പോള്‍ 11 ദിവസമായി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് ഭക്തന്മാരായ സജീവ്കുമാര്‍ വി.കെ, അനീഷ്.വി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ 35 രൂപയായി വര്‍ധിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ബോര്‍ഡ് തയ്യാറാകാത്തത് തികഞ്ഞ ധാര്‍ഷ്ഠ്യമാണന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കോടതി ഉത്തരവുകള്‍ പോലും പാലിക്കാതെ നിയമത്തെയും ‘ക്തജനങ്ങളെയും വെല്ലുവിളിക്കുന്ന നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇന്നലെയും ദേവസ്വം ബോര്‍ഡിലെ ഉദ്യേഗസ്ഥരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. ബോര്‍ഡിന്റെ നിലപാടിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്യാന്‍ ഒരുങ്ങുകയാണ് ഹര്‍ജിക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.