Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രോഗബാധിതയായി വേമ്പനാട് കായല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 07:26 pm IST
in Alappuzha

ആലപ്പുഴ: വേമ്പനാട്ടുകായലിലെ അനധികൃത മത്സ്യബന്ധനം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. കണ്ണിയടുപ്പമുള്ള അടക്കംകൊല്ലിവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതുമൂലം കായലിന്റെ അടിത്തട്ടില്‍ വളരുന്ന അരുള ഉള്‍പ്പെടെയുള്ള ജലസസ്യങ്ങള്‍ വേരോടെ പിഴുതുപോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ കായലില്‍ വളരുന്ന ജലസസ്യങ്ങളുടെ ഇടയിലാണു മുട്ടയിട്ടു വംശവര്‍ധന നടത്തുന്നത്. അടക്കംകൊല്ലിവല ഉപയോഗിക്കുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളും അവയുടെ മുട്ടയും നശിക്കാന്‍ ഇടവരുന്നു. കോഴിത്തീറ്റയും മത്സ്യത്തീറ്റയും ഉല്‍പാദിപ്പിക്കാന്‍ ചില ഏജന്റുമാര്‍ തീരദേശവാസികളില്‍നിന്നു വന്‍തോതില്‍ കുരുന്നുകക്ക (മല്ലികക്ക) എടുക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി തുടങ്ങുന്നതിനു മുന്നോടിയായി പോളയും പായലും കര്‍ഷകര്‍ കായലിലേയ്‌ക്ക് ഒഴുക്കിവിടുന്ന പ്രവണത എല്ലാകാലത്തും ഉള്ളതാണ്. മാസങ്ങളോളം കായലില്‍ ഒഴുകി നടക്കുന്ന പായല്‍ ചീഞ്ഞ് അഴുകി കായലില്‍തന്നെ താഴുകയാണു പതിവ്. നിയന്ത്രിക്കണം. മാലിന്യം മാലിന്യങ്ങള്‍ കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നതു നിയന്ത്രിക്കണമെന്നും ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍ നടപടിവേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

തീരദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹൗസ്‌ബോട്ടുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കായലിലേയ്‌ക്ക് തള്ളുന്നുണ്ട്. കായല്‍ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ ചാക്കുകണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍നിന്നു ശേഖരിച്ചത് അടുത്തകാലത്താണ്.

ഇനിയും ടണ്‍ കണക്കിനു മാലിന്യങ്ങള്‍ കായലില്‍ കെട്ടിക്കിടക്കുകയാണ്. മത്സ്യങ്ങളുടെ ജീവനു ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ പ്ലാസ്റ്റിക് പൊടികള്‍ ജലത്തില്‍ കലര്‍ന്നിരിക്കുന്നതു പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം മത്സ്യങ്ങളുടെ ജീവനുതന്നെ ഭീഷണിയായിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.