Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഇനി മഴകൊള്ളാമല്ലോ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 06:43 pm IST
inSpecial Article

മഴനിഴല്‍ പ്രദേശങ്ങളുടേയാണ് ഇപ്പോള്‍ ആകാശം. ചുട്ടുപഴുത്തുകിടന്നിരുന്ന ഭൂമിക്ക് വരണ്ടുണങ്ങിയ ആകാശം കണ്ടു മടുത്തിരുന്നു. ഇനി ഉഷ്ണക്കൊള്ളയുടെ വിഷാദം മറന്നു കുളിരുകൊള്ളാം. മഴ വരാന്‍ ആരാണാവോ ചക്കര പീരകൊടുത്തത്.

മഴ നനഞ്ഞു തന്നെയാണ് കുട്ടികള്‍ സ്‌ക്കൂളിലേക്കുപോയതും വന്നതും. മഴയോടുകൂടി സ്‌ക്കൂളിലേക്കുപോയിരുന്ന കാലം പറഞ്ഞു മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ കൊതിപ്പിച്ചത് വെറുതെയായില്ല. കുട്ടികള്‍ മഴനൂല്‍ക്കൈകളില്‍ പിടിച്ചുകൊണ്ടാണ് ക്‌ളാസിലേക്കുപോയത്. കുഞ്ഞുങ്ങളെ അമ്മമാര്‍ കുടചൂടിച്ച് എടുത്തും നടത്തിയും തിരിച്ചു വരുമ്പോള്‍ കുടയായ് ചെന്നും കാത്തുനിന്നുമൊക്കെ മഴയോട് സ്‌നേഹത്താല്‍ പരിഭവിച്ചു.

മെയ് ഒടുക്കം മഴതുടങ്ങുമെന്ന് കലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.അതു തെറ്റിയില്ല. ഒന്നു രണ്ടു ദിവസമായി രാത്രിയും പകലുമൊക്കെ മഴ തിമിര്‍ത്തുപെയ്ത് കടംവീട്ടിക്കൊണ്ടിരിക്കുകയാണ്. ഒറ്റമഴയ്‌ക്കുതന്നെ നിറഞ്ഞ തോടുകളും കുളങ്ങളും കിണറുകളുമുണ്ട്. ഉരുകിത്തിളച്ച ചൂടിനു ശമനം ഉണ്ടായത് വലിയ ആശ്വാസം.പക്ഷേ ഇടയ്‌ക്കു വെയിലുവരുമ്പോള്‍ നനവിന്റെ തരിമ്പും കാണില്ല. മഴപെയ്‌തോന്നു തന്നെ വിശ്വസിക്കാനാവാത്തപോലെ.കുട്ടികള്‍ക്കു മഴയത്തു കളിക്കാന്‍ രസമുണ്ടാകും. പക്ഷേ വീട്ടുമുറ്റത്തു ഒരിറ്റുവെള്ളമില്ല. സിമന്റിട്ട തറയില്‍ ഒന്നു നില്‍ക്കാനാവാതെ പേടിച്ചോടിപ്പോകാനുള്ള വഴികളിലൂടെ വെള്ളം ഒഴുകിപ്പോകുന്നു. അല്ല കുട്ടികള്‍ക്കത്തരം മഴക്കളികളും അറിയില്ല.

ഒന്നു നനഞ്ഞാല്‍ ചിലപ്പോള്‍ ചീറാപ്പും വന്നേക്കാം. മഴക്കാലം ചീറാപ്പുകളുടേയും കാലമാണല്ലോ.പണ്ട് മഴനനഞ്ഞും കളിച്ചുമൊക്കെ പ്രകൃതിയോട് ഇണങ്ങിയിരുന്നു. ഇന്ന് ഇണങ്ങാതെ മഴ ഒളിച്ചു കളിക്കുകയാണ്, മഴയെ പലവിധവും നമ്മള്‍ അകറ്റിയതിന്. എത്ര കാത്തിരുന്നിട്ടാണ് മഴ വന്നതെങ്കിലും രണ്ടു ദിവസം തോരാതെ പെയ്താല്‍ നമ്മള്‍ പറയും ഹോ എന്തൊരു മഴ. അങ്ങനെ ഓരോരോ പയ്യാരങ്ങള്‍. ഒന്നു പുറത്തിറങ്ങാന്‍ വയ്യ. ഒന്നു തുണിയുണക്കാന്‍ എന്തുചെയ്യും. നോക്കണേ പെയ്യാതെ പെയ്തപ്പോഴും മഴയോടു വക്കാണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.