Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭാംഗമാകാന്‍ യെച്ചൂരിക്ക് വീണ്ടും മോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:27 am IST
in India

ന്യൂദല്‍ഹി: മൂന്നാമതും രാജ്യസഭാംഗമാകാനില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള മോഹം യെച്ചൂരി ഇന്നലെ പരസ്യമായി പ്രകടിപ്പിച്ചു. വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നേരത്തെ പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. പോളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരായ പ്രമേയം പാസാക്കിയത് കേന്ദ്ര നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ബംഗാള്‍ ഘടകത്തെ മുന്‍നിര്‍ത്തി രാജ്യസഭയിലെത്താന്‍ യെച്ചൂരി നടത്തുന്ന നീക്കമാണ് പ്രമേയമെന്ന് കാരാട്ട് പക്ഷം കരുതുന്നു.

യെച്ചൂരി മത്സരിക്കുന്നതിനെതിരെ കാരാട്ട് പക്ഷം ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷത്തെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബംഗാളില്‍ അംഗബലം കുറവായതിനാല്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെ യെച്ചൂരിക്ക് ജയിക്കാനാകില്ല. കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമെന്നാണ് വാദം.

രണ്ട് തവണയില്‍ക്കൂടുതല്‍ ഒരാള്‍ രാജ്യസഭാംഗമാകുന്നതും പാര്‍ട്ടി ചുമതല വഹിക്കുന്നവര്‍ പാര്‍ലമെന്ററി ചുമതല വഹിക്കുന്നതും നയവ്യതിയാനമാണെന്നും യെച്ചൂരി വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരള ഘടകം വിഷയത്തില്‍ കാരാട്ടിനൊപ്പമാണ്. എല്ലാറ്റിനുമുപരി യെച്ചൂരി സ്ഥാനമോഹിയാണെന്ന ഗുരുതര ആരോപണവും ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്.

കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും വാദം. പാര്‍ട്ടി ദയനീയ സ്ഥിതിയിലുള്ള ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ നിലനില്‍പ്പിന് അനിവാര്യമാണ്. യെച്ചൂരിയെ മാത്രമേ കോണ്‍ഗ്രസ് പിന്തുണക്കൂ. മത്സരിക്കാതിരുന്നാല്‍ രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയും. ബിജെപി ശക്തമായിരിക്കെ ഇത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും തുടങ്ങിയ ന്യായവാദങ്ങളാണ് യെച്ചൂരി പക്ഷം ഉയര്‍ത്തുന്നത്. വിഷയം ഇരുവിഭാഗങ്ങളുടെയും ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്നാണ് സൂചനകള്‍ തെളിയിക്കുന്നത്.

ഇതിനിടെ, കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ പിണറായി വിജയന്‍ വിളിക്കാനുദ്ദേശിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമതാ ബാനര്‍ജിയെ പങ്കെടുപ്പിക്കുന്നതിലും ബംഗാള്‍ ഘടകത്തിന് എതിര്‍പ്പുണ്ട്. ഇതും അടുത്തയാഴ്ചത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം :  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉസ്ബെക്കിസ്ഥാനിലെ കോളെജിലെ പത്ര പരസ്യം (ഇടത്ത്) സവാരിയ ബസന്ത് (നടുവില്‍) സവാരിയയെ മതം മാറണമെന്ന് നിര്‍ബന്ധിച്ച് ദേഹമാസകലം മര്‍ദ്ദീച്ച സദറുള്‍ അനം (വലത്ത്)

സവാരിയയുടെ ജീവനെടുത്ത ബുഖാറ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിയ്‌ക്കാം എന്ന് വാഗ്ദാനം; ഇവിടെ നടക്കുന്നത് മതപഠനമോ?

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.