Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 07:31 pm IST
inIndia

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത യുവതിയുടെ കാൽ നഷ്ടപ്പെട്ടതായി പരാതി . സെബാശ്രയ് ആരോഗ്യ ക്യാമ്പിലെ ചികിത്സയ്‌ക്ക് ശേഷമാണ് വലതു കാൽ നഷ്ടപ്പെട്ടതെന്ന് യുവതൊ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ എഫ്‌ഐആറാണിത്.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഹേഷ്തല നിവാസിയായ മാലോട്ടി ബിശ്വാസ് കാൽമുട്ട് വേദനയ്‌ക്ക് ചികിത്സ തേടി രണ്ട് മാസങ്ങൾക്ക് മുമ്പ് സെബാശ്രയ് ആരോഗ്യ ക്യാമ്പിൽ പോയിരുന്നുവെന്ന് അവരുടെ പരാതിയിൽ പറയുന്നു. ക്യാമ്പിലെ ഡോക്ടർമാർ മരുന്നുകൾ നൽകിയെന്നും അത് ഡോക്ടർമാർ നിർദ്ദേശിച്ചതുപോലെ കഴിക്കാൻ തുടങ്ങിയെന്നും മാലോട്ടി ബിശ്വാസ് പറഞ്ഞു. എന്നാൽ, തന്റെ നില മെച്ചപ്പെടുന്നതിനുപകരം വഷളായതായി അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സ തേടി മറ്റൊരു സെബാശ്രയ് ക്യാമ്പിൽ പോയി.

രണ്ടാമത്തെ ക്യാമ്പിലെ ഡോക്ടർമാർ ചികിത്സയ്‌ക്കായി വലിയൊരു തുക നൽകാൻ ആവശ്യപ്പെട്ടതായി ബിശ്വാസ് പരാതിയിൽ പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോൾ, യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയയാക്കി. വലതു കാലിനേറ്റ ക്ഷതം മാറ്റാനാകാത്തതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു.

2025 ജനുവരി 2 ന് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധികാരത്തിലിരുന്നപ്പോൾ ആരംഭിച്ച ആരോഗ്യ സംരക്ഷണ സംരംഭമാണ് സെബാശ്രയ്. പരിപാടിയുടെ പ്രവർത്തനത്തെക്കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങൾ നേരിടുന്നുണ്ട്. സെബാശ്രയ് ആരോഗ്യ ക്യാമ്പുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് രണ്ട് എഫ്‌ഐ‌ആറുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.

Tags: Abhishek Banejree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

ചുഴലിക്കാറ്റ് ദുരിതർക്കെത്തിച്ച ടാർപോളീനുകളിൽ വരെ അഴിമതി ; കൃഷിഭൂമികളിലെ മണ്ണ് പോലും വിറ്റ് കാശാക്കി ; അഭിഷേക് ബാനർജി സമ്പാദിച്ചത് 550 കോടി

India

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

India

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.