Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പരിസ്ഥിതി ദിന ശില്‍പ്പശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:05 pm IST
inWayanad

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒയിസ്‌ക കല്‍പ്പറ്റ ചാപ്റ്റര്‍ വാര്‍ഷികയോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. ജൂബിലി ഹാളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും, ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശില്‍പ്പശാലയും സംഘടിപ്പിക്കും. ശില്‍പ്പശാലയില്‍ ഒയിസ്‌ക ഹെര്‍ബല്‍ ഗാര്‍ഡന്‍ പദ്ധതി നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഒന്നാംഘഡു കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ശില്‍പ്പശാലയില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും, ഫറൂക്ക് കോളേജ് അധ്യാപകനുമായ ഡോ. കിഷോര്‍ കുമാര്‍ നേതൃത്വം നല്‍കും. അന്നേദിവസം വൈകിട്ട് മൂന്നുമണിക്ക് മൂപ്പൈനാട് പഞ്ചായത്തും, വിംസും ഹോസ്പിറ്റലുമായി ചേര്‍ന്ന് ഒയിസ്‌കയുടെ നേതൃത്വത്തില്‍ വഴിയോര വൃക്ഷതൈ നടീലും, ഹരിചങ്ങലയും സംഘടിപ്പിക്കും. മനുഷ്യനും മരങ്ങളും കണ്ണികളാകുന്ന ഹരിതചങ്ങലയുടെ ഉദ്ഘാടനം മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ നിര്‍വഹിക്കും. വിംസ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. സി. ശേഷാദ്രി മുഖ്യസന്ദേശം നല്‍കും. സി.ഇ.ഒ. ടി. ദേവാനന്ദ് പ്രതിജ്ഞ ചൊല്ലികൊടുക്കും. ചങ്ങലയില്‍ കണ്ണികളാകുന്നവര്‍ക്ക് ‘എന്റെ മരത്തോടൊപ്പം’ സെല്‍ഫി മത്സരം ഡോ. ഷാനവാസ് പള്ളിയാല്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ ഒയിസ്‌ക കല്‍പ്പറ്റ ചാപ്റ്റര്‍ എന്‍,എസ്.എസ്, എം.സി.ഫെ്. പബ്ലിക് സ്‌കൂളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രീന്റാലി കല്‍പ്പറ്റ ബൈപ്പ് ജംഗ്ഷനില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഫഫാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഒയിസ്‌ക കല്‍പ്പറ്റ ചാപ്റ്റര്‍ നട്ടുവളര്‍ത്തിയ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. ഒയിസ്‌കയുടെ വാര്‍ഷികയോഗത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. വിനോദ് ബാബു, ഹരിതസേന കോര്‍ഡിനേറ്റര്‍ സി. ജയരാജന്‍, കബീര്‍, ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ അനൂപ്, മുഹമ്മദ്, മുഹമ്മദാലി, സിറാജുദീന്‍, പി.സി. മൈക്കിള്‍, എല്‍ദോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ സിബി ജോസഫ് (പ്രസിഡന്റ്), ഷാജി തദ്ദേവൂസ് (സെക്രട്ടറി), ഷാജിപോള്‍ (ജോ. സെക്രട്ടറി), മുഹമ്മദ് (വൈസ് പ്രസിഡന്റ്), തോമസ് സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.