Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തല്ലക്ഷണാനി വാച്യന്തേ നാനാ മതഭേദാത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 07:58 pm IST
in Samskriti

ഭക്തിയുടെ ലക്ഷണങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ വിവിധ ഋഷിമാരുടെ അഭിപ്രായ വ്യത്യാസങ്ങളും ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. പല വീക്ഷണ കോണുകളില്‍ കൂടി അവലോകനം ചെയ്യുന്നു എന്നു സാരം.

ഇനി വീക്ഷണങ്ങളെല്ലാം തന്നെ ഒരേ വസ്തുവിനെ പല തലത്തില്‍ കാണുന്നു എന്നല്ലാതെ വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ഇവയൊന്നുംതന്നെ പൂര്‍ണമായ ആശയം ഉള്‍ക്കൊള്ളുന്നവയുമല്ല. എല്ലാം കുറേ വസ്തുതകളെ മനസ്സിലാക്കിത്തരുന്നവയുമാണ്. ഈ വിവിധ വീക്ഷണങ്ങളെ ശ്രദ്ധിച്ച് പഠിച്ച് അവലോകനം ചെയ്യുമ്പോള്‍ നാം പൂര്‍ണതയിലേയ്‌ക്കെടുക്കുന്നു.

ഭക്തമീരയുടേയും കബീര്‍ദാസിന്റെയും തുളസീദാസിന്റെയും ഭക്തികള്‍ വ്യത്യസ്തതലങ്ങളിലുള്ളവയാണ്. ഇവയെല്ലാം ഒന്നിനൊന്നു മെച്ചം എന്നുമാത്രം. ഗോപികമാരുട ഭക്തി വേറെ ഒരു തലമാണ്. സുദാമാവിന്റെ ഭക്തിയെക്കുറിച്ചു ചിന്തിച്ചാലോ! ഒരു നേട്ടവും ആഗ്രഹിക്കുന്നില്ല. പരമദാരിദ്ര്യത്തിലിരിക്കുമ്പോഴും യാതൊരു പരിഭവവുമില്ല. ധര്‍മചിന്തപോലും ആ ഭക്തിയില്‍ ഇല്ല.

”അമ്മയ്‌ക്കും പുനരച്ഛനും

ഭാര്യക്കും

ഉണ്മാന്‍പോലും കൊടുക്കുന്നില്ലാ ചിലര്‍”

എന്നു പൂന്താനം പരിഹസിക്കുമ്പോള്‍ സുദാമാവിന്റെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം സുദാമാവിന്റേതു വേറൊരുതലമാണ്. അവിടെ ധര്‍മചിന്ത പോലും ബാധിക്കുന്നില്ല. അവിടെ സര്‍വം സമര്‍പ്പണമാണ്.

പ്രാചീന ബര്‍ഹിസിന്റെ ഭക്തി കര്‍മത്തില്‍ അധിഷ്ഠിതമായിരുന്നു. അനേകം യജ്ഞങ്ങള്‍ നടത്തി ഭഗവാനെ പ്രസാദിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.

പൂന്താനത്തിന്റെ ഭക്തിയും മേല്‍പുത്തൂരിന്റെ വിഭക്തിയധിഷ്ഠിതമായ ഭക്തിയും പ്രസിദ്ധമാണല്ലോ.

കൃഷ്ണാന്തികത്തില്‍ ആശ്രയിച്ചുനിന്നുള്ളതായിരുന്നു ഉദ്ധവരുടെ ഭക്തി. ഉദ്ധവഭക്തി ശ്രേഷ്ഠമല്ലേ? എന്നാല്‍ എല്ലാം ഉപേക്ഷിച്ച് വാനപ്രസ്ഥത്തില്‍ പോയായിരുന്നു വിദുരരുടെ ഭക്തി. വിദുരഭക്തി ശ്രേഷ്ഠമല്ലെന്ന് പറയാനാവുമോ? ഉദ്ധവര്‍ക്കു ഭഗവാന്‍ ബ്രഹ്മതത്ത്വം ഉപദേശിച്ചുവെന്നുകേട്ട വിദുരര്‍ ഉദ്ധവന്റെ ഭാഗ്യത്തിനെ അഭിനന്ദിച്ചപ്പോള്‍ വിദുരരുടെ ഭാഗ്യത്തെ ഉദ്ധവനും അഭിനന്ദിക്കുന്നു.

വിദുരര്‍ക്ക് ബ്രഹ്മതത്ത്വം വ്യക്തമായി ഉപദേശിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൈത്രേയ മഹര്‍ഷിയെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. ഭഗവാന് തന്നോടുണ്ടായ സ്‌നേഹവാത്സല്യങ്ങളോര്‍ത്ത് വിദുരര്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.