Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോഴഞ്ചേരി പാലത്തിന് കിഫ്ബി അനുമതി കെഎസ്ആര്‍ടിസി സമുച്ചയത്തില്‍ മള്‍ട്ടിപ്ലക്‌സ്; മണ്ഡലകാലത്തിന് മുന്‍പ് ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 07:58 pm IST
inPathanamthitta

 

പത്തനംതിട്ട: നിര്‍മാണത്തിലിരിക്കുന്ന കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ രണ്ട് മള്‍ട്ടി പ്ലക്‌സ് നിര്‍മിക്കാന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അനുമതി തേടിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഇവിടെ കടമുറികള്‍ക്കുള്ള ലേലം ആരംഭിച്ചു കഴിച്ചു. സിവില്‍ ജോലികള്‍ പൂര്‍ത്തിയായി. ഇനി കട ലേലം കൊള്ളുന്നവര്‍ തീര്‍ക്കേണ്ടതാണ്. മണ്ഡലകാലത്തിന് മുന്‍പ് സമുച്ചയം ഉദ്ഘാടനം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇടക്കാലത്ത് നിര്‍മാണം ഇഴയുകയായിരുന്നു. കരാറുകാരന് മൂന്നു ബില്‍ നല്‍കാനുണ്ടായിരുന്നു. 1.33 കോടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് നല്‍കി. ഇതിന് ശേഷമാണ് പണി പുരോഗമിച്ചത്. ജില്ലാ ആസ്ഥാനങ്ങളില്‍ മള്‍ട്ടിപ്ലക്‌സ് നിര്‍മിക്കാന്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ സ്ഥലം തേടിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭയെയും സമീപിച്ചിരുന്നു. ടൗണില്‍ സ്ഥലം കിട്ടാതെ വന്നതോടെയാണ് മള്‍ട്ടി പ്ലക്‌സിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയെ സമീപിച്ചത്. സ്ഥലം കൊടുക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

കോഴഞ്ചേരിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് കിഫ്ബി അനുമതിയായിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു കഴിഞ്ഞു ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടി തുടങ്ങും. ഇലവുംതിട്ടയില്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിയും തുടങ്ങി. മൂന്നു വീടുകള്‍ ഇതിനായി കണ്ടു. അതില്‍ ഒരെണ്ണം ആഭ്യന്തര വകുപ്പ് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടെയാകും സ്‌റ്റേഷന്‍ ആരംഭിക്കുക. പോലീസ് സ്‌റ്റേഷന് സ്ഥിരം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം മെഴുവേലി പഞ്ചായത്ത് കണ്ടെത്തി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

ഓമല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. 65 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായിട്ടില്ല. ഇതിലെ ക്രമക്കേട് കണ്ടെത്തിയതിനാല്‍ നിര്‍മാണത്തിന് പണം അനുവദിക്കാന്‍ കഴിയില്ലെന്നും വീണ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.